logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അകമ്പുറം
അവര്‍ പ്രശ്നങ്ങളുടെ അകമ്പുറം പരിശോധിക്കുന്നു
sense of right and wrong
వాళ్ళు ఆ విషయంలోని మంచిచెడులను విశ్లేషిస్తున్నారు

അകലം
രണ്ടു വശത്തേയും അകലം തുല്യമായിരിക്കണം
width
రెండు పక్కల వెడల్పు సమానంగా ఉండాలి

അകാരം
അകാരമാണ് ആദ്യാക്ഷരം
sound or letter
అ కారం వర్ణమాలలో మొదటి అక్షరం

അകാരാദി
അകാരാദി ക്രമത്തില്‍ വാക്കുകള്‍ ക്രമീകരിച്ചു
alphabetical order
మేము పదాలను అకారాది క్రమంలో రాస్తున్నాం

അകാലം
അയാള്‍ അകാലത്തില്‍ മരണമടഞ്ഞു
untimely
అతను అకాల మరణం చెందాడు

അകിട്
പശുവിന്‍റെ അകിടില്‍ പാലില്ല
udder
ఆవు పొదుగులో పాలు లేవు

അകിറ്
കാള ഉച്ചത്തില്‍ അകിറുന്നു
bellow
ఎద్దు గట్టిగా రంకె వేస్తున్నది

അകൃത്രിമമായ
അകൃത്രിമമായ ഒരു ശീലമാണിത്
natural
అతనిది సహజమైన నడవడిక

അകൈതവമായ
അയാള്‍ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു
fraudless
అతను నిష్కల్మషంగా కృతజ్ఞతలు చెప్పాడు

അക്ക
അവന്‍റെ അക്ക എന്നോടു ചോദിച്ചു
elder sister
అతని అక్క నన్ను అడిగింది


logo