logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ശകാരിക്ക്
അമ്മ രാധയെ എപ്പോഴും ശകാരിക്കുന്നു
scold
రాధను తల్లి ఎల్లప్పుడూ తిడుతుంది

ശക്തിഹീനമാക്
അദ്ദേഹത്തിന്‍റെ ഞരമ്പുകളെല്ലാം ശക്തിഹീനമായിത്തീര്‍ന്നു
paralyze
అతని నరాలు శక్తిహీనం అయ్యాయి

ശംഖ്
ശ്രീകൃഷ്ണന്‍ ശംഖ് വിളിച്ചു
conch
శ్రీకృష్ణుడు శంఖం బాగా ఊదాడు

ശങ്കിക്ക്
അവള്‍ വാതില്‍പ്പടിക്കല്‍ ശങ്കിച്ചുനിന്നു
hesitate
ఆమె లోపలకు రావటానికి సంశయించి ద్వారం దగ్గరే నిలబడింది

ശത്രു
അവര്‍ രണ്ടുപേരും ബദ്ധശത്രുക്കളാണ്
enemy
వాళ్ళిద్దరూ బద్ధ శత్రువులు

ശനിയാഴ്ച
ശനിയാഴ്ച അയാള്‍ ഇവിടെ എത്തും
saturday
అతను ఇక్కడకు శనివారం చేరుకుంటాడు

ശപഥംചെയ്യ്
താന്‍ ഒരിക്കലും പക്ഷിയെ വിട്ടുകൊടുക്കില്ലെന്ന് നായകന്‍ ശപഥം ചെയ്തു
take oath
నాయకుడు పక్షిని వెనక్కి ఇవ్వను అని శపథం చేశాడు

ശപിക്ക്
ദൂര്‍വ്വാസാവ് ശകുന്തളയെ ശപിക്കുന്നു
curse
దుర్వాసుడు శకుంతలను శపించాడు

ശബ്ദം
വാഹനങ്ങളുടെ ശബ്ദംകൊണ്ട് മറ്റൊന്നും കേള്‍ക്കാന്‍ പറ്റിയില്ല
noise
వాహనాల శబ్దం వలన నాకు వినబడటం లేదు

ശബ്ദം
ഞാന്‍ യാതൊരു ശബ്ദവും കേള്‍ക്കുന്നില്ല
sound
నేను ఏ చప్పుడూ వినలేదు


logo