logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഓം
ഓം എന്നത് പ്രണവ മന്ത്രമാണ്
pranava mantra
ఓం అనేది ప్రణవమంత్రం

ഓക്കാനം
അവള്‍ക്ക് ആ വസ്തുകണ്ട് ഓക്കാനം വന്നു
vomiting sensation
ఆమెకు ఆ వస్తువు చూసి వాంతి వచ్చేటట్లు ఉంది

ഓക്കാനിക്ക്
എനിക്ക് അതു കണ്ടിട്ട് ഓക്കാനിക്കാന്‍ വന്നു
feel inclined to vomit
నాకు అది చూడగానే వాంతి వచ్చినట్లయింది

ഓങ്ങല്‍
അയാളുടെ കൈ ഓങ്ങല്‍ അവന്‍ തടുത്തു
holding against to strike
అతను కొట్టటానికి ఎత్తినచెయ్యిని ఆపాడు

ഓങ്ങ്
അയാള്‍ വടികൊണ്ട് അടിക്കാന്‍ ഓങ്ങി
hold against for striking
అతను కొట్టటానికి కర్ర ఎత్తాడు

ഓച്ചാനിക്ക്
അവര്‍ അയാളുടെ മുന്നില്‍ ഓച്ചാനിച്ചു നിന്നു.
responding humbly to a superior as a mark of devotion and reverence
వాళ్ళు అతనికి గౌరవసూచికగా శిరస్సువంచి నించున్నారు

ഓജസ്സ്
അയാള്‍ക്ക് ജോലിചെയ്യാനുള്ള ശക്തിയും ഓജസ്സും നഷ്ടപ്പെട്ടു
vital energy
అతను పని చేసే శక్తినీ తేజస్సునూ కోల్పోయాడు

ഓട
ഓടയില്‍ നിന്ന് ഒരു നായ എഴുന്നേറ്റു വരുന്നു
drain
ఒక కుక్క మురికికాలువలో నుండి లేచి వస్తున్నది

ഓട
ഓടകൊണ്ട് ഓടക്കുഴല്‍ ഉണ്ടാക്കുന്നു
kind of reed
వెదురుకర్రతో వేణువును తయారు చేశారు

ഓടം
അവന്‍ ഒരു ഓടത്തില്‍ സഞ്ചരിച്ചു
boat
వాడు ఒక పడవలో ప్రయాణం చేశాడు


logo