logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഖഗം
ഖഗം പറക്കുന്നു
bird
పక్షి ఎగురుతున్నది

ഖഗോളം
അവന്‍ ഖഗോള ശാസ്ത്രം മനസ്സിലാക്കി
celestial globe
అతను ఖగోళశాస్త్రాన్ని అర్ధం చేసుకున్నాడు

ഖജനാവ്
സര്‍ക്കാര്‍ ഖജനാവ് കാലിയായെന്ന് പ്രതിപക്ഷം ആരോപിച്ചു
treasury
ప్రభుత్వ ఖజానా ఖాళీ అయ్యిందని ప్రతి పక్షాలు ఆరోపించాయి

ഖജാന്ജി
രാജനെ സംഘടനയുടെ ഖജാന്‍ജിയായി തെരഞ്ഞെടുത്തു
treasurer
రాజన్ ను కోశాధికారిగా సంస్ధ ఎంపిక చేసింది

ഖട്ടികള്‍
ഖട്ടികള്‍ മാനിനെ കൊന്നു
hunter
వేటగాడు జింకను చంపాడు

ഖഡ്ഗം
സുഗ്രീവന്‍ ഖഡ്ഗം ഉയര്‍ത്തി വെട്ടി
sword
సుగ్రీవుడు ఖడ్గం దూశాడు

ഖഡ്ഗമൃഗം
ഖഡ്ഗമൃഗത്തിന് കട്ടിയുള്ള തോലുണ്ട്
Rhinoceros
ఖడ్గమృగం మందమైన చర్మం కలది

ഖണ്ഡം
പറമ്പിന്‍റെ ഒരു ഖണ്ഡം വില്‍പ്പന നടത്തി
fragment
ఆవరణలో కొంతభాగం అమ్మబడింది

ഖണ്ഡകാവ്യം
കുമാര നാശന്‍ ഖണ്ഡകാവ്യം എഴുതി
short poetry
కుమారనాషాన్ ఖండకావ్యం రాశాడు

ഖണ്ഡശഃ
നോവല്‍ മാസികയില്‍ ഖണ്ഡശ്ശയായി വന്നു
in parts
నవలను పత్రికలో ధారావాహికగా ప్రచురించారు


logo