logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഊക്കം
അയാളുടെ ഊക്കം കൊണ്ട് മറിഞ്ഞു വീണില്ല
force
అతని బలానికి కింద పడలేదు

ഊക്കന്‍
അവന്‍ ഒരു ഊക്കന്‍ കുട്ടിയാണ്
strong person
ఆ పిల్లవాడు చాలా శక్తివంతుడు

ഊക്ക്
കൈയ്യൂക്ക് ഉള്ളവന്‍ കാര്യക്കാരന്‍
strength
శక్తిమంతులే నాయకులు

ഊഞ്ഞാല്‍
അവള്‍ ഊഞ്ഞാലില്‍ ആടുന്നു
swing
ఆమె ఊయలలో ఊగుతున్నది

ഊടുപാടുകള്‍
അതിന്‍റെ ഊടുപാടുകള്‍ എനിക്കറിയില്ല
inner secret
నాకు అంతర్గతరహస్యం తెలియదు

ഊടുവഴി
അയാള്‍ ആ ഊടുവഴിയിലൂടെ നടന്നു
narrow lane
అతను గొందిలో నడిచాడు

ഊടെ
വഴിയിലൂടെ ആരോ നടന്നു വരുന്നു
through
ఎవరో ఆ దారి గుండా వస్తున్నారు

ഊട്
തുണിയില്‍ ഊടും പാവും നെയ്തു
woof
బట్ట కోసం అడ్డుపోగులు, పడుగు నేశారు

ഊട്ടുകാര്‍
ഊട്ടുകാര്‍ വന്നിട്ടുണ്ട് പാചകം തുടങ്ങാം
cooks
వంటవాళ్ళు వచ్చారు, వంట వండవచ్చు

ഊട്ടുപുര
ഊട്ടുപുരയില്‍ എല്ലാവരും ഊണിനിരുന്നു
dining hall
అందరూ భోజనశాలలో భోజనానికి కూర్చున్నారు


logo