logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

റദ്ദാക്ക്
അയാള്‍ ആ തീരുമാനം റദ്ദാക്കി
cancel
అతడు ఆ తీర్మానం రద్దు చేశాడు

റബ്ബര്‍
കുന്നില്‍ ചെരുവുകളിലാണ് റബ്ബര്‍ തഴച്ചു വളരുക
rubber
రబ్బరు కొండప్రాంతాల్లో సమృద్ధిగా పెరుగుతుంది

റവ
റവ കൊണ്ടുള്ള പലഹാരങ്ങള്‍ നന്നായിരിക്കും
small particles of grains of wheat
రవ్వతో చేసిన పదార్ధాలు బాగుంటాయి

റംസാന്‍
റംസാന്‍ പ്രമാണിച്ച് ഹോട്ടലുകള്‍ അടച്ചു
month according to muslim calander
రంజాన్ వల్ల హోటళ్ళు మూసి వేయబడ్డాయి

റാക്ക്
അയാള്‍ റാക്കു കുടിച്ചു
arrack
అతడు సారాయి తాగాడు

റാഞ്ച്
പരുന്ത് കോഴിക്കുഞ്ഞിനെ റാഞ്ചി
snatch away
గద్ద కోడిపిల్లను తన్నుకుపోయింది

റാട്ട്
റാട്ടില്‍ നൂല് നൂറ്റു
spinning wheel
రాట్నంతో నూలు వడికారు

റാണി
റാണി രാജാവിനോട് പിണങ്ങി
queen
రాణి రాజుమధ్య మాటలులేవు

റാത്തല്‍
ഒരു റാത്തല്‍ മാംസം മുറിച്ചെടുത്തു
pound
ఒక పౌండు మాంసం కోసి తీసుకొన్నాడు

റാന്‍
അയാള്‍ എപ്പോഴും റാന്‍ മൂളുന്നു
word uttered as a marker of obedience towards a king
అతడెప్పుడూ రాజువద్దకు చిత్తం అంటూవస్తాడు


logo