logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഞങ്ങള്‍
ഞങ്ങള്‍ പുറത്തേക്കു പോകട്ടെ, നിങ്ങള്‍ ഇവിടെ ഇരിക്കൂ
we
మేము వెళ్ళి వస్తాం నీవు ఇక్కడే కూర్చో

ഞഞ്ഞാപിഞ്ഞാ
മധു ഞഞ്ഞാപിഞ്ഞാ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുന്നു
nonsensical talk
మధు లబలబ ఏదో మాట్లాడుతున్నాడు

ഞടുക്കം
ഞടുക്കം ഉണ്ടാക്കുന്ന ഒരു സംഭവമായിരുന്നു അത്
trembling
అది గుగుర్పాటుకు గురిచేసే సంఘటన

ഞണുങ്ങ്
പാത്രം നിലത്തു വീണു ഞണുങ്ങി
bend inwards
పాత్ర కిందపడి సొట్టపడింది

ഞണ്ട്
പുഴക്കരയില്‍ കുറെ ഞണ്ടുകളുണ്ടായിരുന്നു
crab
నదీ తీరాన చాలా ఎండ్రకాయలు ఉన్నాయి

ഞമുണ്ട്
ഗോതമ്പ് മാവ് ഞമുണ്ടി ചപ്പാത്തി ചുട്ടു
mix
గోధుమ పిండిని కలిపి చపాతీ చేశారు

ഞരക്കം
ആശുപത്രിയില്‍ രോഗികളുടെ ഞരക്കം കേട്ടു
groan (sound of grief)
ఆసుపత్రిలో రోగి మూలుగు వినిపించింది

ഞരങ്ങ്
ഒരു കുട്ടി ഞരങ്ങിക്കൊണ്ടിരിക്കുന്നു
groan
పాప ఏడుపు ప్రారంభించింది

ഞരട്
നൂലില്‍ ഒരു ഞരട് ഉണ്ടാക്കി
knot of a thread
దారానికి ముడి వేశారు

ഞരട്
പൂക്കള്‍ ഞരടി ചാറ് എടുത്തു
squeeze
పూలను నలిపి రసం తీశారు


logo