logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഡക്കാന്‍
ഡക്കാനില്‍ ഇപ്പോള്‍ തണുപ്പു കുറവാണ്
decan plateau of South India
దక్కనులో ఇప్పుడు చలి తక్కువ

ഡങ്കാരം
അകലെ എവിടെ നിന്നോ ഡങ്കാരം കേള്‍ക്കുന്നു
sound of bow string
ఎక్కడి నుండో ఢంకారం వినిపిస్తోంది

ഡപ്പ
മധു ഒരു ഡപ്പയില്‍ മരുന്നു നിറച്ചു
metal drum
రవి డబ్బాలో మందులు పెట్టాడు

ഡപ്യൂട്ടേഷന്‍
ഈ ഓഫീസില്‍ നിന്ന് ഒരാള്‍ ഡപ്യൂട്ടേഷനില്‍ പോയിട്ടുണ്ട്
deputation
ఈ ఆఫీసులో ఒకరు డెప్యుటేషన్ పై వెళ్ళారు

ഡബിള്‍
സിനിമാനടന്‍ ഡബിള്‍ റോളില്‍ അഭിനയിച്ചു
double
సినిమాలో హీరో రెండు పాత్రలు అభినయించాడు

ഡംഭ്
സേതുവിന്‍റെ ഡംഭ് എല്ലാവരും വെറുത്തു
pride
సేదు డంబాన్ని అందరూ అయిష్టత చూపారు

ഡമരു
കൃഷ്ണന്‍ ഡമരു കൊട്ടിക്കൊണ്ടിരുന്നു
small drum
కృష్ణన్ ఢమరు వాయించాడు

ഡയറി
ഞാന്‍ ഡയറി എഴുതാറുണ്ട്
diary
నాకు డైరీ రాసే అలవాటు

ഡയറി
പോലീസുകാര്‍ ദിവസേന ഡയറി എഴുതുന്നു
daily record
పోలీసులు ప్రతిరోజు దినపట్టిక రాస్తారు

ഡയറി
അമ്മ ഡയറിയില്‍ പോയി പാലു വാങ്ങി
cattle farm
అమ్మ పాల కేంద్రానికి వెళ్ళి పాలు తెచ్చింది


logo