logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

രക്ത
രക്തത്തിന്‍റെ നിറം ചുവപ്പാണ്
blood
రక్తం రంగు ఎరుపు

രക്തചന്ദനം
അവള്‍ രക്തചന്ദനം പുരട്ടി
red sandal
ఆమె ఎర్రచందనం పూసుకొన్నది

രക്തച്ചൊരിച്ചില്‍
രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചു
blood shed
రక్తపాతం ఆపడానికి వీలున్నంతవరకు ప్రయత్నం చేశారు

രക്തബന്ധം
അവര്‍ക്കു തമ്മില്‍ രക്തബന്ധമുണ്ടായിരുന്നു
blood relation
వారు రక్తసంబంధీకులు

രക്തസമ്മര്‍ദ്ദം
അമ്മയ്ക്ക് രക്തസമ്മര്‍ദ്ദം കൂടി
blood pressure
అమ్మకు రక్తపోటు వచ్చింది

രക്തസ്രാവം
രക്തസ്രാവം നിലച്ചു
bleeding
రక్తస్రావం నిలిచిపోయింది

രക്താര്‍ബ്ബുദം
അയാള്‍ക്കു രക്താര്‍ബ്ബുദം ഉണ്ടായിരുന്നു
blood cancer
అతనికి రక్తార్భుదం వచ్చింది

രക്ഷ
അയാള്‍ക്ക് രക്ഷ കിട്ടിയില്ല
protection
అతనికి రక్ష లేదు

രക്ഷ
രാജ്യത്തിന്‍റെ രക്ഷയ്ക്ക് വേണ്ടി പട്ടാളക്കാര്‍ അതിര്‍ത്തിയില്‍ കഴിയുന്നു
defence
దేశరక్షణ కోసం సైనికులు దేశ సరిహద్దులలో ఉన్నారు

രക്ഷകന്‍
അവളുടെ രക്ഷകനാണ് അയാള്‍
protector
అతను ఆమె రక్షకుడు


logo