logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

എകരം
ആ കെട്ടിടത്തിന്‍റെ എകരമെത്രയാണ്?
height
ఆ భవనం ఎత్తు ఎంత?

എക്കല്‍
നദീ തീരത്ത് എക്കല്‍ മണ്ണ് വീണടിഞ്ഞു
soil cast on the shore by the current of a river
నదీ తీరంలో మేట వేసింది

എക്കളിക്ക്
കുട്ടിക്ക് എക്കളിക്കുന്നു
hiccup
పాపకు వెక్కిళ్ళు వస్తున్నాయి

എങ്കിലും
പ്രശ്നം ഗുരുതരമാണ്, എങ്കിലും ഒരു പരിഹാരം കണ്ടുപിടിക്കണം
even then
సమస్య క్లిష్టంగా ఉంది కాని పరిష్కారం కనుక్కోవాలి

എങ്കിലും
അയാള്‍ വേണ്ടെന്നു പറഞ്ഞു എങ്കിലും ഞാന്‍ പോയി
however
అతను రావద్దని చెప్పాడు కానీ నేను వెళ్ళాను.

എങ്കില്‍
എങ്കില്‍ ഞാന്‍ പറയുമായിരുന്നില്ല
if so
అలా అయితే నేను చెప్పను

എങ്ങനെ
എങ്ങനെയാണ് അയാള്‍ ഇവിടെ വന്നത്?
how
అతను ఇక్కడికి ఎలా వచ్చాడు?

എങ്ങനെയെങ്കിലും
എങ്ങിനെയെങ്കിലും അയാളെ രക്ഷിക്കണം
some how
అతన్ని ఎలాగోలా రక్షించాలి

എങ്ങാണ്ട്
എങ്ങാണ്ട് നിന്ന് വന്ന ഒരാള്‍ എന്നോടു ചോദിച്ചു
some where
ఎక్కడినుంచో వచ్చిన అతను నన్ను అడిగాడు

എങ്ങുനിന്ന്
എങ്ങുനിന്ന് എഴുന്നള്ളി സുരധിപാ
from where
ఇంద్రా ! నువ్వు ఎక్కడి నుండి వచ్చావు?


logo