logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ചകടാവണ്ടി
രാമന്‍റെ വണ്ടി ഒരു ചക്കടാവണ്ടിയാണ്
old fashioned bullock cart
రామాది ఎద్దులబండి

ചകിണി
ചക്കയുടെ ചകിണി കളഞ്ഞു
inner fibrous substance
పనసపొట్టు తీసి పారేశారు

ചകിരി
ചകിരി കൊണ്ട് കയറുണ്ടാക്കുന്നു
coconut fibre
తాడును కొబ్బరిపీచుతో నేస్తారు

ചകോരം
ഇന്നലെ ഒരു ചകോരപക്ഷിയുടെ കരച്ചില്‍ കേട്ടു
bird (Greek partridge)
నిన్న చకోరపక్షి ఏడుపు విన్నాను

ചക്ക
പ്ലാവില്‍ ചക്കയുണ്ടാകുന്നു
jack fruit
పనసచెట్టుకు పనస పండుంది

ചക്കര
അമ്മ ചക്കരകൊണ്ട് കാപ്പിയുണ്ടാക്കി
jaggery palm sugar
అమ్మ బెల్లంతో కాఫీ చేసింది

ചക്കര
അമ്മ ചക്കരകൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കി
palm gur
అమ్మ చక్కెరతో ఉన్ని అప్పం చేసింది

ചക്കരക്കിഴങ്ങ്
എനിക്ക് ചക്കരക്കിഴങ്ങ് ഇഷ്ടമല്ല
sweet potato
నాకు గణుసుగడ్డ ఇష్టం ఉండదు

ചക്കരവാക്ക്
രവി ഓരോ ചക്കരവാക്കുകള്‍ പറഞ്ഞ് മയക്കാന്‍ ശ്രമിക്കുന്നു
pleasing word which is insincere
రవి తీపిమాటలతో పులకరింప చేయాలని చూస్తున్నాడు

ചക്കാല
ചക്കാല പറയാന്‍ വന്നയാള്‍ക്ക് കാപ്പി കൊടുത്തില്ല
pollution due to the death of relatives observed by Hindus
మరణవార్త చెప్పటానికి వచ్చిన వారికి కాఫీ కూడా ఇవ్వలేదు


logo