logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഐകകണ്ഠ്യേന
ഉപരാഷ്ട്രപതിയെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു
unanimously
ఉపరాష్ట్రపతిని ఏకగ్రీవంగా ఎన్నుకొన్నారు

ഐക്യം
രാജ്യത്തിന്‍റെ ഐക്യം കാത്തു സൂക്ഷിക്കണം
unity
దేశ ఐక్యత కాపాడాలి

ഐക്യമത്യം
ഐക്യമത്യം മഹാബലം
union
ఈ రోజు ఇంచుమించు బాగా వర్షం పడింది

ഐതിഹാസികമായ
വളരെ ഐതിഹാസികമായ ഒരു വിജയമായിരുന്നു അത്
fabulous
చాలా ఐతిహాసిక విజయం అది

ഐതിഹ്യം
ഐതിഹ്യങ്ങളില്‍ സത്യത്തിന്‍റെ ചില അംശങ്ങള്‍ കാണാം
legend
అతను టపాసులు విసిరి పేల్చాడు

ഐരാവതം
ഐരാവതം ഇന്ദ്രന്‍റെ ആനയാണ്
white elephant of India
ఏ పొలంలోనైనా మనం మంచెను చూడవచ్చు

ഐശ്വര്യം
അയാളുടെ മുഖത്ത് ഒരു ഐശ്വര്യം ഉണ്ടായിരുന്നു
glory
అతని ముఖంలో చాలా తేజస్సు ఉండేది

ഐശ്വര്യമായ
ഐശ്വര്യമായ ഒരു പ്രദേശമാണ് അത്
prosperous
వర్ధిల్లుతున్న ప్రదేశం అది


logo