logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഏക
അയാളുടെ ഏകമകനായിരുന്നു അത്
single
వాళ్ళకు ఏకైక కుమారుడు ఉన్నాడు

ഏകം
അവന്‍ ഏകനായി എപ്പോഴും അലഞ്ഞുതിരിഞ്ഞു നടക്കുന്നു.
one
ఆయన ఎప్పుడు ఒంటరిగా తిరుగుతారు

ഏകകം
അളവിന്‍റെ ഏകകമാണ് മീറ്റര്‍
unit
కొలవడానికి మీటరు ఒక ప్రమాణం

ഏകതാനത
സ്വരങ്ങളുടെ ഏകതാനതയാണ് സംഗീതത്തിന്‍റെ ആത്മാവ്
symphony
సప్త స్వరాల స్వరసమ్మేళనమే సంగీతాత్మ

ഏകത്വം
രാജ്യത്തിന്‍റെ ഏകത്വമാണ് വളരെ പ്രധാനപ്പെട്ടത്
unity
ఈ రోజు దేశ సమైక్యత చాలా అవసరం

ഏകദേശം
ഏകദേശം രണ്ടായിരം കൊല്ലം മുമ്പാണ് ക്രിസ്തു ജനിച്ചത്
about
ఏసుక్రీస్తు పుట్టి సుమారు రెండు వేల సంవత్సరాలయింది

ഏകന്‍
അവന്‍ എപ്പോഴും ഏകനായിരുന്നു
alone
అతను ఎల్లప్పుడూ ఒంటరిగా ఉంటాడు

ഏകാകി
അവന്‍ എപ്പോഴും ഏകാകിയായിരുന്നു
solitary person
అతను ఏకాకిగా జీవిస్తున్నాడు

ഏകാഗ്രത
എനിക്ക് ഇവിടെ ഏകാഗ്രത നഷ്ടപ്പെടുന്നു
concentration
ఇక్కడ నేను ఏకాగ్రతను కోల్పోతున్నాను

ഏകാത്മത
ആ സുഹൃത്തുക്കളുടെ ഏകാത്മത പ്രശംസനീയമാണ്
unity
ఆ స్నేహితుల ఐకమత్యం చాలా గొప్పది


logo