logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ധ൪മ്മോപദേശം
ശ്രീകൃഷ്ണന്‍ ധര്‍മ്മോപദേശം നടത്തി
instruction in morality
శ్రీ కృష్ణుడు ధర్మోపదేశం చేశాడు

ധനം
മനുഷ്യന് ധനത്തിനോട് അമിതാവേശമാണ്
wealth
మనిషి ధనాశాపరుడు

ധനകാര്യം
ധനകാര്യം അദ്ദേഹം കൈകാര്യം ചെയ്തു
finance
అతడు ఆర్థిక విషయాలు చూసుకొంటాడు

ധനക്ഷയം
ധനക്ഷയത്തിനു കാരണം ധൂര്‍ത്തായിരുന്നു
decrease of wealth
ధనక్షయానికి కారణం అతని దుర్మార్గ జీవితమే

ധനതത്വശാസ്ത്രം
ധനതത്വശാസ്ത്രത്തില്‍ അയാള്‍ ബിരുദമെടുത്തു
Economics
అతడు ఆర్ధికశాస్త్రంలో పట్టా పొందాడు

ധനനാശം
ധനനാശം, സമയനഷ്ടം എന്നീ ഫലം
loss of wealth
ధననష్టం, సమయనష్టం దీని ఫలితాలు

ധനലാഭം
ധനലാഭത്തിനു വേണ്ടി പലതും ചെയ്തു
financial gain
ధనలాభం కోసం చాలా పనులు చేశారు

ധനവാന്‍
ധനവാനായ ഒരു മനുഷ്യനുണ്ടായിരുന്നു
rich man
ఆ వ్యక్తి ధనవంతుడు

ധനവൃദ്ധി
ധനവൃദ്ധി കൊണ്ട് അയാള്‍ അഹങ്കരിച്ചു
increase of wealth
ధనవృద్ధి వల్ల అతడు అహంకారి అయ్యాడు

ധനാഗമം
ധനാഗമത്തിന് പല തന്ത്രങ്ങളും അയാള്‍ സ്വീകരിച്ചു
gain of wealth
అతడు ధనం సంపాదించాలని అనేక కిటుకులు ఉపయోగించాడు


logo