ഭാരതവാണി പ്രോജക്ടിന്‍റെ ലക്ഷ്യം ഭാരതത്തിലെ എല്ലാ ഭാഷകളെപ്പറ്റിയും എല്ലാ ഭാഷകളിലും ഓണ്‍ലൈന്‍ പോര്‍ട്ടറില്‍ (വെബ്സൈറ്റ്) മള്‍ട്ടിമീഡിയ (വചനം,ശബ്ദം,ദൃശ്യം,ചിത്രം തുടങ്ങിയവ) ഫോര്‍മാറ്റിലുടെ അന്വേഷിച്ച് കണ്ടെത്താവുന്ന അറിവിന്‍റെ ഉറവിടം ലഭ്യമാക്കുക എന്നതാണ്. ഈ പോര്‍ട്ടല്‍ സകലതും അടങ്ങിയതും ഉചിതമായതും പരിവര്‍ത്തനാത്മകമായതും ആണ് . ഈ ഡിജിറ്റല്‍ ഇന്ത്യായുഗത്തില്‍ കൂടുതല്‍ അറിവിന്‍റെ ഒരു സമൂഹം രൂപപ്പെടുത്തുക എന്നതാണ് ഇതിന്‍റെ ആശയം.