logo
भारतवाणी
bharatavani  
logo
ഇന്ത്യന്‍ ഭാഷകളിലൂടെ വിജ്ഞാനം
Bharatavani

പലപ്പോഴും ചോദിച്ച ചോദ്യങ്ങള്‍

ഭാരതവാണി പ്രോജക്ടിനെ (ബിവിപി) കുറിച്ച് പൊതുജനങ്ങളുടെ അറിവിലേക്കായി ഒരു കുറിപ്പ്

ഭാരതവാണി എന്താണ്?

  • ഭാരതവാണി പ്രോജക്ടിന്‍റെ ലക്ഷ്യം ഭാരതത്തിലെ എല്ലാ ഭാഷകളെപ്പറ്റിയും എല്ലാ ഭാഷകളിലും ഓണ്‍ലൈന്‍ പോര്‍ട്ടറില്‍ (വെബ്സൈറ്റ്) മള്‍ട്ടിമീഡിയ (വചനം,ശബ്ദം,ദൃശ്യം,ചിത്രം തുടങ്ങിയവ) ഫോര്‍മാറ്റിലുടെ അന്വേഷിച്ച് കണ്ടെത്താവുന്ന അറിവിന്‍റെ ഉറവിടം ലഭ്യമാക്കുക എന്നതാണ്. ഈ പോര്‍ട്ടല്‍ സകലതും അടങ്ങിയതും ഉചിതമായതും പരിവര്‍ത്തനാത്മകമായതും ആണ് . ഈ ഡിജിറ്റല്‍ ഇന്ത്യായുഗത്തില്‍ കൂടുതല്‍‌ അറിവിന്‍റെ ഒരു സമൂഹം രൂപപ്പെടുത്തുക എന്നതാണ് ഇതിന്‍റെ ആശയം.

ഭാരതവാണിയുടെ വിജ്ഞാന പോര്‍ട്ടല്‍കൊണ്ടുള്ള ഉപയോഗം എന്താണ്?

  • വയസ്സ്, ലിംഗം, വരുമാനം, വിദ്യഭ്യാസം (ഔപചാരികം, അനൗപചാരികം) ഇവയൊന്നും പരിഗണിക്കാതെ സമൂഹത്തിലെ എല്ലാ മേഖലകളിലുള്ളവര്‍ക്കും ഭാരതവാണി ഉപയോഗിക്കാവുന്നതാണ്.

ഭാരതവാണിയ്ക്ക് വേണ്ടി വിവരങ്ങള്‍ ശേഖരിക്കുന്നത് എങ്ങനെയാണ്?

  • പട്ടികയില്‍ തന്നിരിക്കുന്ന എല്ലാ ഭാഷകളുടേയും മള്‍ട്ടിമീഡിയാഫോര്‍മാറ്റിലുള്ള വിവരങ്ങള്‍ ഭാരതവാണി എല്ലാ സര്‍ക്കാര്‍-സര്‍ക്കാരേതര സ്ഥാപനങ്ങള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ ബോര്‍ഡുകള്‍, പാഠപുസ്തക ഡയറക്ടറേറ്റ്, സര്‍വകലാശാലകള്‍, അക്കാദമികള്‍, പ്രസാധശാലകള്‍ എന്നിവയില്‍ നിന്നും ശേഖരിക്കുന്നു.
  • സ്പഷ്ടമായ ഓണ്‍ലൈന്‍ ഉപയോഗത്തിനായി ഉള്ളടക്കങ്ങള്‍ പങ്കുവെയ്ക്കാന്‍ സ്വകാര്യസ്ഥാപനങ്ങളോടും ഭാരതവാണി ആവശ്യപ്പെടുന്നതായിരിക്കും.
  • ഉള്ളടക്കത്തിന്‍റെ മുന്‍ഗണനയും തെരെഞ്ഞെടുപ്പും അംഗീകാരത്തിനായി യഥാസ്ഥാനത്തുണ്ടാകും. എഡിറ്റോറിയല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നവയുടെ അന്തിമ തീരുമാനം അഡ്വൈസറി കമ്മിറ്റിയുടേതായിരിക്കും.
  • അറിവിന്‍റെ ഉള്ളടക്കം പ്രസിദ്ധീകരിക്കുക എന്നതാണ് ഭാരതവാണിയുടെ ലക്ഷ്യം. ചില പ്രത്യേക മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി യഥാര്‍ത്ഥകഥകളുടെ പ്രതിനിധികളെ പറ്റിയുളള ഉള്ളടക്കങ്ങള്‍ അഡ്വൈസറി കമ്മിറ്റിയുടെ തീരുമാന പ്രകാരം പ്രസിദ്ധീകരിച്ചേക്കാം.

ഉള്ളടക്കങ്ങളുടെ ഗുണനിലവാരം ഭാരതവാണി എങ്ങനെയാണ് ഉറപ്പു വരുത്തുന്നത്?

  • വിഷയവിദഗ്ദ്ധന്‍മാര്‍ തയ്യാറാക്കിയ ഉള്ളടക്കവും കൂടാതെ സിഐഐഎല്‍ പോലുള്ള പ്രസിദ്ധമായ സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിച്ച ഉള്ളടക്കവും  ഭാരതവാണി പ്രസിദ്ധീകരിക്കാന്‍ തുടങ്ങും.
  • പുതുതായി തയ്യാറാക്കിയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിനായി ഓരോ ഭാഷയ്ക്കും പ്രത്യേകം എഡിറ്റോറിയല്‍ കമ്മിറ്റി ഉണ്ട്.
  • എല്ലാ പ്രവര്‍ത്തനങ്ങളുടേയും തെറ്റില്ലാത്ത ഉള്ളടക്കമായിരിക്കും പ്രസിദ്ധീകരിക്കുന്നതിനായി അംഗീകരിക്കുന്നത്.

ഭാഷാ ഐടി ടൂളുകള്‍ ഭാരതവാണി പ്രസിദ്ധീകരിക്കുമോ?

  • ഭാരതീയഭാഷകളുടെ ലഭ്യമായതും അപ്ഡേറ്റ് ചെയ്തതുമായ എല്ലാ ഐടി ടൂളുകളും പ്രദര്‍ശിപ്പിക്കുന്ന ഒരു വേദി ഭാരതവാണി ലഭ്യമാക്കുന്നു. ഇത് വിവരസാങ്കേതിക മന്ത്രാലയവും ഐടിയുമായി (എംസിഐടി) സഹകരിച്ചുള്ളതാണ്. ഇതിന്‍റെ ടിഡിഐഎല്‍ പോലുള്ള ശാഖകളിലൂടെയാണ് ഇത്തരം ടൂളുകള്‍ രൂപപ്പെടുത്തുന്നത്. ഭാഷാ ടൂളുകളായ ഫോണ്ടുകള്‍, സോഫ്റ്റ്‍വെയറുകള്‍, ടൈപ്പിങ്ങ് ടൂളുകള്‍, മൊബൈല്‍ ആപ്പുകള്‍, വിവിധ ഭാഷാ വിവര്‍ത്തന ഉപകരണങ്ങള്‍, ടെക്സ്റ്റ് ടു സ്പീച്ച്, സ്പീച്ച് ടു ടെക്സ്റ്റ് തുടങ്ങിയവയും ലഭ്യമാക്കുന്നതാണ്.

സമൂഹത്തിന് ഭാതരവാണിയുടെ വിപുലമായ പ്രയോജനങ്ങള്‍ എന്തെല്ലാം?

  • ഇന്ത്യന്‍ ഭാഷകള്‍/ വലിയ തോതില്‍ ഇന്‍റര്‍നെറ്റില്‍ കാണപ്പെടുന്ന മാതൃഭാഷകള്‍, യുവതലമുറ അവരുടെ ഭാഷ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള പരിണതഫലം/ ബ്ലോഗിങ്, സോഷ്യല്‍ മീഡിയ, പഠനം തുടങ്ങിയ അവരുടെ എല്ലാ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളിലുമുള്ള മാതൃഭാഷകള്‍ എന്നിവ ഭാരതവാണി നിര്‍മ്മിക്കും.
  • വംശനാശഭീഷണി നേരിടുന്നവ, അപ്രധാനമായവ, ചെറിയവ, ആദിവാസി ഭാഷകള്‍/ മാതൃഭാഷകള്‍ എന്നിവയ്ക്ക് സൈബര്‍ സ്പേസില്‍ ഒരു മുഖ്യ ഇടം ഭാരതവാണി നല്‍കും.
  • ഏതാണ്ട് എല്ലാ ഇന്ത്യന്‍ ഭാഷകളെയും/മാതൃഭാഷകളെയും സംരക്ഷിക്കുന്നതുകൊണ്ട്, ഭാരതവാണി സ്ഥിരമായി ഇന്ത്യയുടെ എല്ലാ സമൂഹങ്ങളുമായും ബന്ധപ്പെടും, സാംസ്കാരിക അവബോധവും ധാരണയും പ്രചരിപ്പിച്ച് ഒറ്റപ്പെട്ടു നില്‍ക്കുന്ന സ്ഥലങ്ങളിലും എത്തുന്നു.

സര്‍ക്കാര്‍ വൃന്താന്തങ്ങള്‍ ഭാതതവാണി പ്രസിദ്ധീകരിക്കുമോ?

  • ഭാരതവാണി പ്രോജക്ട് കൃഷി, വ്യാപാരം, വിദ്യഭ്യാസം, സാമൂഹിക മേഖല, സേവനങ്ങള്‍ സമയബന്ധിതമായി പ്രദാനം ചെയ്യുന്നവ, മറ്റ് പ്രധാനപ്പെട്ട/ ആവശ്യമായ പോര്‍ട്ടലുകള്‍ എന്നിവയുമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതില്‍ എല്ലാ പൗരന്മാര്‍ക്കും ഒരു ഒറ്റ പോര്‍ട്ടലില്‍ അറിവും വിവരവും നല്‍കുന്നു.

ഇപ്പോള്‍ ഭാരതവാണിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഭാഷകള്‍ ഏതെല്ലാം?

  • ആദ്യ വര്‍ഷത്തില്‍, ഭരണഘടന അംഗീകരിച്ച 22 ഭാഷകള്‍ (അസാമീസ്, ബംഗാളി, ബോഡോ, ഡോഗ്രി, ഗുജറാത്തി, ഹിന്ദി, കന്നട, കാശ്മീരി, കൊങ്കണി, മലയാളം, മണിപ്പൂരി, മൈഥിലി, മറാത്തി, നേപ്പാളി, ഒഡിയ, പഞ്ചാബി, സന്താളി, സംസ്കൃതം, സിന്ധി, തമിഴ്, തെലുഗു, ഉറുദു എന്നിവ) ഉള്‍പ്പെടുത്തുന്നതായിരിക്കും. അതിനുശേഷം മറ്റ് ഭാഷകള്‍ ഘട്ടംഘട്ടമായി ഉള്‍പ്പെടുത്തുന്നതായിരിക്കും.

ഭാരതവാണിയുടെ പ്രത്യക്ഷമായ ലക്ഷ്യങ്ങള്‍ എന്തെല്ലാംഭാരതവാണി പ്രസിദ്ധീകരിക്കുന്ന വിവിധതരം വിഷയങ്ങള്‍ എന്തെല്ലാം?

  • ആദ്യത്തെയും രണ്ടാമത്തെയും വര്‍ഷങ്ങളില്‍ അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉള്ളടക്ക വിവരങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പ്രധാന വിഷയങ്ങളുടെ പട്ടികയുമായി ഭാരതവാണി പുറത്തുവരും. അതിനുശേഷം, അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ എല്ലാ ഭാഷ/ മാതൃഭാഷയ്ക്കുമുള്ള ഉള്ളടക്ക ഉത്പാദന ലക്ഷ്യങ്ങള്‍ ഇതിനുണ്ടായിരിക്കും. തുടക്കത്തില്‍, വിവിധ ഭാഷകളിലെ ഉടനടി ലഭ്യമായ എല്ലാ ഉള്ളടക്കങ്ങളും പ്രസിദ്ധീകരിക്കാന്‍ പരിശ്രമിക്കുന്നതായിരിക്കും.

ഭാരതവാണി താഴെ പറയുന്ന പ്രവൃത്തികള്‍ ചെയ്യും

  1. ഭാഷകളെയും സാഹിത്യങ്ങളെയും ഡിജിറ്റല്‍/ഇലക്ട്രോണിക് രൂപത്തില്‍ ശേഖകരിക്കുക.
  2. ലിപികള്‍, അച്ചടിവിദ്യാ കോഡുകള്‍ എന്നിവ രൂപപ്പെടുത്തുക/ രൂപകല്പന ചെയ്യുക
  3. നിഘണ്ടുക്കളുടെയും ശബ്ദതാരാവലികളുടെയും നിര്‍മാണം.
  1. ആധുനികവും ശ്രഷ്ഠവുമായ ഭാഷകളിലെ സാഹിത്യപരവും (എഴുതപ്പെട്ടതും വാചികവും) വിജ്ഞാനപരവുമായ ഗ്രന്ഥങ്ങളുടെ തര്‍ജ്ജിമ.
  2. സര്‍ട്ടിഫിക്കറ്റോടുകൂടിയ ഓണ്‍ ഭാഷാ അധ്യാപനവും പഠനവും ഭാഷാ അധ്യാപക പരിശീലനവും നല്‍കുന്നതായിരിക്കും, കൂടാതെ, തുടര്‍ച്ചയായതും സമഗ്രവുമായ മൂല്യനിര്‍ണ്ണയം ഉള്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ഭാഷാ പരീക്ഷയും മൂല്യനിര്‍ണ്ണയവും കൂടി കൈകാര്യം ചെയ്യും.

ഭാരതവാണിയില്‍ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങള്‍ സൗജന്യമായി ഉപയോഗിക്കാമോ? ഭാരതവാണിയിലെ ഉള്ളടക്കങ്ങളുടെ പകര്‍പ്പവകാശം എങ്ങനെ സംരക്ഷിക്കപ്പെടും?

  • പൊതുജനങ്ങളുമായി അറിവ് പങ്കുവെക്കുക എന്ന ഒരു ലക്ഷ്യത്തോടു കൂടിയുള്ള ഒരു നവയുഗ പോർട്ടലാണ് ഭാരതവാണി, പ്രത്യേകിച്ച് ഇന്ത്യൻ പൗരന്മാര്‍ക്ക്. ആയതിനാല്‍ വിദ്യാഭ്യാസ ഗവേഷണ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന എല്ലാ ഉള്ളടക്കവും ഭാരതവാണി പോർട്ടലിൽ സൗജന്യമായി ലഭ്യമാണ്.
  • പോര്‍ട്ടല്‍ നിലനില്‍ക്കുന്നത് പകര്‍പ്പവകാശ (ഭേദഗതി) നിയമം, 2012 അനുസരിച്ചാണ്, ഇത് സെക്ഷന്‍ 52 ന് കീഴിലുള്ള പകര്‍വകാശ നിയമ ലംഘനമില്ലായ്മ പോലുള്ള ചില പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നു.

സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ഭാരതവാണിയ്ക്ക് സംഭാവന ചെയ്യുമോ? ഉള്ളടക്കങ്ങള്‍ക്ക് ഭാരതവാണി പ്രതിഫലം നല്‍കുമോ?

  • അതെ. യഥാര്‍ത്ഥമായി സൃഷ്ടിച്ച യഥാര്‍ത്ഥകഥകള്‍ അവർക്ക് വാഗ്ദാനം ചെയ്യാന്‍ കഴിയും/വിജ്ഞാന ഉള്ളടക്കം പൊതുജന ഉപയോഗത്തിനായി അവരവരുടെ സംഭാവനകള്‍ക്ക് അനുസരിച്ച് സ്രഷ്ടാവിന് അംഗീകാരം നല്‍കപ്പെടും ഇത്തരം വസ്തുതകളുടെ അംഗീകരിക്കൽ എഡിറ്റോറിയൽ കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായിരിക്കും.
  • ഭാരതവാണി വിന്യസിച്ചിരിക്കുന്നത് നിങ്ങളുടെ ഭാഷ/മാതൃഭാഷ യിലുള്ള ഓണ്‍ലൈന്‍ ടൂളുകളുടെ ഉള്ളടക്കത്തിന് വിധേയമായാണ്.
  • മൗലികതയെയും മറ്റുള്ളവയെയും അടിസ്ഥാനമാക്കി യഥാർത്ഥ ഉള്ളടക്കത്തിന്‍റെ നിക്ഷേപത്തിന് അനുസൃതമായി ശാശ്വത ഉള്ളടക്ക ഉപഭോക്താവിനുള്ള സംഭാവനാ നിരക്കുകളെക്കുറിച്ച് ഉപദേശക സമിതിയാണ് തീരുമാനമെടുക്കുക.

ശാരീരിക വൈകല്യമുള്ളവര്‍ക്ക് ഭാരതവാണി ലഭ്യത ഉറപ്പുവരുത്തുന്നത്എങ്ങനെയാണ്?

  • ഭാരതവാണി ഇന്ത്യാഗവണ്‍മെന്‍റിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പോര്‍ട്ടല്‍ വികസിപ്പിക്കുന്നത് അതിനുപുറമേ അന്താരാഷ്ട്ര സ്വീകാര്യ പ്രവേശകക്ഷമതയുടെയും മാനദണ്ഡത്തിനും.
  • ലഭ്യമായ ഭാഷകളില്‍ ടെക്സ്റ്റ് നിന്ന് സ്പീച്ചിലേക്കുള്ള സൗജന്യ ഉള്ളടക്കം ലഭ്യമാക്കിയിട്ടുണ്ട് അതുകൊണ്ട് കാഴ്ചയില്ലാത്തവര്‍ക്ക് വെബ്സൈറ്റ് ഉള്ളടക്കം വായിക്കാന്‍ സാധിക്കും.

ഭാരതവാണിയുടെ ഡാറ്റകള്‍ ആരെങ്കിലും മോഷ്ടിച്ചാല്‍ എന്തു ചെയ്യും?

  • ഭാരതവാണിയ്ക്ക് പൊതുജനങ്ങളില്‍ വിശ്വാസമുണ്ട്. ഏതെങ്കിലും രീതിയിലുള്ള സാഹിത്യ മോഷണമോ തെറ്റായ ഉപയോഗമോ ഭാരവാണിയുടെ ഉള്ളടക്കത്തില്‍ ഉണ്ടായാല്‍ പെട്ടെന്ന് തന്നെ ഭാരതവാണിയുടെ ശ്രദ്ധയില്‍പ്പെടും. ഭാഷകളുടെ  ഉള്ളടക്കത്തെപ്പറ്റി.   പഠിക്കുന്നതും പ്രചരിപ്പിക്കുന്നതും ഭാരതവാണി പ്രോത്സാഹിപ്പിക്കുന്നു
  • ഇത് ഇന്ത്യയുടെ ശ്രേഷ്ഠമായ ഭാഷശാസ്ത്രത്തേയും സാംസ്ക്കാരിക പൈതൃകത്തേയും  സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.

ഭാരതവാണിയുടെ ഭരണപരമായ ഘടന എന്താണ്?

  • ഭാരതവാണി പ്രവര്‍ത്തിക്കുന്നത്
  • പ്രശസ്ത ഭാഷാവിദഗ്ദരും പണ്ഡിതരും ഉള്‍പ്പെടുന്ന ഒരു ദേശീയ ഉപദേശക കമ്മിറ്റി
  • സാങ്കേതികവിദ്യാ വശത്തിന്‍റെ പോര്‍ട്ടലിനും ഭാഷാ ടൂളുകള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ഒരു സാങ്കേതിക ഉപദേശക കമ്മിറ്റി
  • ഭാരതവാണിയ്ക്കായുള്ള ഉള്ളടക്കങ്ങള്‍ ഭാഷയറിയുന്ന എഡിറ്റോറിയല്‍ കമ്മറ്റികള്‍ സമാഹരിക്കുന്നത്

ഭാരതവാണിഎവിടെയാണ് സ്ഥിതിചെയ്യുന്നത്?

ഭാരതവാണി സിഐഐഎല്‍ എന്ന കാമ്പസിലാണ് സ്ഥിതി ചെയ്യുന്നത്. മൈസൂരൂ, കര്‍ണാടകം.

പോര്‍ട്ടല്‍ വിലാസം

ഭാരതവാണി പ്രോജക്ട്
കേന്ദ്ര ഭാരതീയ ഭാഷാ ആസ്ഥാനം(സിഐഐഎല്‍)
മാനസഗംഗോത്രി, ഹുന്‍സൂര്‍ റോഡ്, മൈസൂരൂ 570006
ടെലിഫോണ്‍: +91-821-2515820 (മേധാവി)
റിസപ്ഷന്‍/PABX : +91-821-2345000
Fax: +91-821-2515032 (Off)
Email: bharatavaniproject@gmail.com

भारतवाणी परियोजना से संबंधित जनसूचना

भारतवाणी क्या है? इस परियोजना का मंतव्य क्या है?
• भारतवाणी एक परियोजना है, जिसका उद्देश्य मल्टीमीडिया (पाठ, श्रव्य, दृश्य एवं छवि) का उपयोग करते हुए भारत की समस्त भाषाओं के बारे में एवं भारतीय भाषाओं में उपलब्ध ज्ञान को एक पोर्टल (वेबसाइट) पर उपलब्ध कराना है। यह पोर्टल समावेशी, संवादात्मक और गतिशील होगा। इसका मूल उद्देश्य है डिजिटल भारत के इस युग में भारत को मुक्त ज्ञान समाज बनाना।

भारतवाणी ज्ञान पोर्टल के लाभार्थी कौन होंगे?
• भारतवाणी का उपयोग विभिन्न सामाजिक, आर्थिक एवं शैक्षणिक (औपचारिक एवं अनौपचारिक) पृष्ठभूमि तथा सभी आयु वर्ग के लोग कर सकते हैं।

भारतवाणी के लिए सामग्री का संकलन कैसे किया जायेगा?
• भारतवाणी का उपयोग विभिन्न सामाजिक, आर्थिक एवं शैक्षणिक (औपचारिक एवं अनौपचारिक) पृष्ठभूमि तथा सभी आयु वर्ग के लोग कर सकते हैं।

भारतवाणी के लिए सामग्री का संकलन कैसे किया जायेगा?
• भारतवाणी भारत के समस्त सरकारी एवं गैर-सरकारी संस्थाओं, शैक्षणिक संस्थानों, शैक्षणिक बोर्ड, पाठ्य-पुस्तकों से संबंधित निदेशालयों, विश्वविद्यालयों, आकादमी एवं प्रकाशन गृहों आदि से ज्ञान सामग्री का संकलन मल्टीमीडिया के रूप में समस्त सूचीबद्ध भाषाओं में करेगी।
• भारतवाणी व्यक्तिगत संस्थाओं से भी आग्रह करेगी कि अनवरत ऑनलाइन उपयोग के लिए वे अपनी सामग्री को साझा करें।
• सामग्री संकलन और प्राथमिकता निर्धारण को अनुमोदनार्थ प्रस्तुत किया जाएगा। संपादकीय समिति द्वारा प्रस्तुत सिफारिशों पर सलाहकार समिति द्वारा अंतिम निर्णय लिया जाएगा।
• भारतवाणी का ध्येय ज्ञान सामग्री को प्रकाशित करना है। इसके साथ ही सलाहकार समिति द्वारा विशिष्ट मापदंडों के आधार पर चयनित कथेतर साहित्य को भी प्रकाशित करना है।

भारतवाणी सामग्री की गुणवत्ता कैसे सुनिश्चित करेगी?
• भारतवाणी सामग्री प्रकाशन की शुरुआत विषय विशेषज्ञों द्वारा रचित सामग्री तथा प्रतिष्ठित संस्थानों द्वारा प्रकाशित सामग्री से करेगी। इस क्रम में सर्वप्रथम भारतीय भाषा संस्थान द्वारा प्रकाशित सामग्रियों को लिया जाएगा।
• नव-सृजित सामग्री के प्रकाशन के संदर्भ में भारतवाणी द्वारा प्रत्येक भाषा के लिए गठित संपादकीय समिति द्वारा निर्णय लिया जाएगा।
• त्रुटि रहित सामग्री के प्रकाशन हेतु एक व्यवस्थित तंत्र स्थापित किया जाएगा।

क्या भारतवाणी भाषा से संबंधित सूचना प्रौद्योगिकी उपकरणों को सार्वजनिक करेगी?
• भारतवाणी, भारतीय भाषाओं के लिए उपलब्ध एवं अद्यतित आई.टी. उपकरणों को प्रदर्शित करने के लिए एक मंच प्रदान करेगी जो संचार मंत्रालय और सूचना प्रौद्योगिकी (एम.सी.आई.टी.) के साथ समन्वय स्थापित करेगी, जो अपनी विभिन्न एजेंसियों यथा- टी.डी.आई.एल. आदि के माध्यम से ऐसे उपकरणों के विकास में संलग्न हैं। भाषा से संबंधित विभिन्न उपकरणों यथा- फॉन्ट, सॉफ्टवेयर, टंकण उपकरण, मोबाइल एप्स, बहुभाषी अनुवाद उपकरण, पाठ से वाक् एवं वाक् से पाठ आदि उपलब्ध कराए जाएँगे।

बृहद पैमाने पर समाज के लिए भारतवाणी से क्या लाभ हैं?
• भारतवाणी, भारतीय भाषाओं/मातृभाषाओं को बृहद पैमाने पर उपलब्ध कराएगी, जिसके परिणाम-स्वरूप युवा पीढ़ी अपनी सभी ऑनलाइन गतिविधियों यथा- ब्लागिंग, सामाजिक मीडिया और अध्ययन आदि के लिए मातृभाषा का प्रयोग करने के लिए प्रोत्साहित होगी।
• भारतवाणी, लुप्तप्राय भाषाओं,अल्पसंख्यक भाषाओं एवं जनजातीय भाषाओं/मातृभाषाओं को साइबर स्पेस में महत्वपूर्ण स्थान दिलाएगी।
• भारतवाणी, भारत की लगभग सभी भाषाओं/मातृभाषाओं के साथ-साथ भारत के सभी समुदायों के साथ संपर्क स्थापित करने, दूर-दराज़ के क्षेत्रों तक पहुँचने और सांस्कृतिक जागरूकता और समझ को बढ़ावा देने का कार्य करेगी।

क्या भारतवाणी सरकारी सूचनाओं को प्रकाशित करेगी?
• भारतवाणी परियोजना का कृषि, व्यापार, शिक्षा, सामाजिक क्षेत्र, समय पर सेवाएँ प्रदान करने वाले एवं अन्य महत्वपूर्ण/आवश्यक पोर्टल से संबंध होगा, जिससे सभी नागरिकों को एक ही पोर्टल पर संबंधित ज्ञान और सूचनाओं की प्राप्ति होगी।

भारतवाणी में किन भाषाओं को सम्मिलित किया गया है?
• भारतवाणी परियोजना के अंतर्गत २२ अनुसूचित भाषाओं सहित १०० से अधिक भाषाओं को शामिल किया गया है।

भारतवाणी का ठोस लक्ष्य क्या है? भारतवाणी में प्रकाशित सामग्री किस प्रकार की होगी?
• भारतवाणी अपने परिचालन के पहले और दूसरे वर्ष में प्राथमिकता के आधार पर निर्धारित विषयों से संबंधित ज्ञान सामग्री का सृजन करेगी। तदोपरांत अगले पाँच वर्षों के लिए प्रत्येक भाषा/मातृभाषा से संबंधित विशिष्ट सामग्री के निर्माण का लक्ष्य निर्धारित कर लिया गया है। प्रारंभ में विभिन्न भाषाओं में सहजता से उपलब्ध सामग्रियों को प्रकाशित करने का प्रयास किया जाएगा।

भारतवाणी निम्नांकित कार्यों को करेगी
१. भाषा और साहित्य का प्रलेखन डिजिटल और इलेक्ट्रानिक स्वरूप में तैयार करना
२. लिपि और उसका नामांकन तथा टाइपोग्राफी कोड तैयार करना
३. शब्दकोशों और शब्दावलियों का निर्माण करना
४. मौखिक एवं लिखित साहित्य तथा ज्ञान ग्रंथों का आधुनिक और शास्त्रीय भाषाओं में अनुवाद करना
५. ऑनलाइन भाषा शिक्षण, अधिगमएवं भाषा शिक्षक हेतु प्रशिक्षण प्रदान करना, प्रमाणपत्र देगा तथा सतत, व्यापक मूल्यांकन सहित ऑनलाइन भाषा परीक्षण और मूल्यांकन पर ध्यान देगा।

क्या भारतवाणी में प्रकाशित सामग्री का निःशुल्क उपयोग किया जा सकता है? भारतवाणी में सामग्री का कॉपीराइट कैसे सुरक्षित किया जाएगा?
• भारतवाणी, आम नागरिक, विशेष रूप से भारतीय नागरिकों के साथ ज्ञान साझा करने के उद्देश्य से निर्मित आधुनिक युग का एक पोर्टल है, अतः भारतवाणी पोर्टल पर उपलब्ध समस्त सामग्री को शैक्षणिक और अनुसंधान प्रयोजनों के लिए निःशुल्क उपयोग में लाया जा सकता है।
• भारतवाणी पोर्टल, भारतीय कॉपीराइट (संशोधन) अधिनियम २०१२ के अनुसार केवल ऐसी गतिविधियों की अनुमति देता है जो धारा ५२ के तहत कॉपीराइट उल्लंघन के अंतर्गत नहीं आते हैं।

क्या निजी संस्थानों और व्यक्तियों द्वारा भारतवाणी के लिए योगदान किया जा सकता है? क्या भारतवाणी द्वारा ऐसी सामग्रीयों के लिए मानदेय का भुगतान किया जायेगा?
• हाँ। मौलिक कथेतर साहित्य/ज्ञान सामग्री के निःशुल्क सार्वजनिक उपयोग के लिए योगदान किया जा सकता है। लेखकों के योगदान के लिए उन्हें श्रेय दिया जाएगा। इस प्रकार की सामग्री की स्वीकृति संपादकीय समिति के अनुमोदनाधीन होगी।
• ऐसी प्रदत्त सामग्रीयों को मातृभाषा में प्रस्तुत करने के लिए भारतवाणी ऑनलाइन उपकरण उपलब्ध करायेगी।
• सामग्री के सतत उपयोग के लिए मानदेय के दरों का निर्धारण सलाहकार समिति द्वारा किया जाएगा, जो मौलिक सामग्री के लिए निर्धारित वित्त, सामग्री की मौलिकता और उसकी विशिष्टता पर निर्भर करेगा।

शारीरिक रूप से अक्षम लोगों के लिए भारतवाणी कैसे सुलभ होगी?
• भारतवाणी, पोर्टल विकसित करने में भारत सरकार के दिशा-निर्देशों के साथ-साथ अंतरराष्ट्रीय स्तर पर स्वीकृत मापदंड़ो का भी अनुपालन करेगी।
• भारतवाणी, निःशुल्क रूप में पाठ से वाक् की सुविधा को उपलब्ध भाषाओं में प्रदान कराएगी ताकि नेत्रहीन लोगों द्वारा भी वेबसाइट पर उपलब्ध सामग्री का उपयोग किया जा सके।

यदि कोई भारतवाणी पोर्टल पर उपलब्ध जानकारी/सूचना का दुरुपयोग कर रहा है, तो क्या होगा?
• भारतवाणी साधारणतः नागरिकों पर विश्वास करती है। इस पर उपलब्ध सामग्री की यदि कोई नकल करता है या सामग्री का दुरुपयोग करता है तो उसे तुरंत हमारे ध्यान में लाया जा सकता है। भारतवाणी, भाषाओं को सीखने और प्रसारित करने के लिए, जो भारतीय समाज की समृद्ध विरासत के संरक्षण में सहयोगी होगा, प्रोत्साहित करती है।

भारतवाणी की प्रशासनिक संरचना क्या है?
• भारतवाणी का परिचालनः
१. प्रख्यात भाषावैज्ञानिकों एवं विषय विशेषज्ञों की एक राष्ट्रीय सलाहकार समिति के द्वारा होता है।
२. पोर्टल और भाषा उपकरणों के तकनीकी पहलुओं पर मार्गदर्शन प्रौद्योगिकी सलाहकार समिति के द्वारा प्रदान किया जाएगा।
३. भारतवाणी हेतु सामग्री संकलन के लिए भाषावार संपादकीयसमितियों का गठन किया गया है।

भारतवाणी का परिचालन कहाँ से होता है?
• भारतवाणी का परिचालन भारतीय भाषा संस्थान, मैसूर (कर्नाटक) के परिसर से होता है।

पत्र-व्यवहार का पता

भारतवाणी परियोजना

भारतीय भाषा संस्थान
मानसगंगोत्री, हुणसूर मार्ग, मैसूरू –५७०००६
दूरवाणी:+९१-८२१-२५१५८१० (निदेशक)
स्वागत-कक्ष/PABX : +९१-८२१-२३४५०००
फ़ैक्स:+९१-८२१-२५१५०३२ (कार्यालय)
परियोजना का ई-मेल:bharatavaniproject@gmail.com

Frequently Asked Questions

What is Bharatavani? What is the philosophy behind the project?

  • Bharatavani is a project with an objective of delivering knowledge in and about all the languages in India using multimedia (i.e., text, audio, video, images) formats through a portal (website). This portal would be all inclusive, interactive, dynamic and moderated. The idea is to make India a Open Knowledge Society, in the era of Digital India.

Who are the beneficiaries of Bharatavani knowledge portal?

  • Bharatavani will be accessible to all sections of society irrespective of age, gender, income, background, education (formal and informal) etc.

How the content is aggregated for Bharatavani?

  • Bharatavani collects knowledge content in all the enlisted languages in multimedia formats from all the Government and Non-Governmental Institutions, Educational Institutions, Board of Education, Directorate of textbooks, Universities, Academies, Publication Houses etc.
  • Bharatavani will also request private Institutions to share their content for perpetual online usage.
  • The approval process of prioritization and selection of content will be put in place. The recommendations by the editorial committee will be finally decided by the Advisory Committee.
  • The focus of Bharatavani is to publish knowledge content. But it will also publish representative non-fiction content based on specific criteria to be decided by the Advisory Committee.

How Bharatavani ensures the quality of the content?

  • Bharatavani will begin publishing content created by subject experts and also the content published by reputed institutions starting from the CIIL itself.
  • For the publication of newly generated content, Bharatavani will have editorial committee for each language.
  • All the mechanisms to publish error free content will be established.

Will Bharatavani publish language IT tools?

  • Bharatavani will provide a platform to showcase all the available, updated IT tools for Indian Languages. It will coordinate with the Ministry of Communication and IT (MCIT), which is developing such tools through its agencies like TDIL. Language tools such as fonts, software, typing tools, mobile apps, multi language translation tools, text to speech, speech to text etc. will be made available.

What are the benefits of Bharatavani to the society at large?

  • Bharatavani will make Indian languages/mother tongues visible on the Internet on a large scale, resulting in encouraging young generation to use their languages/mother tongues in all their online activities like blogging, social media, learning etc.
  • Bharatavani will provide endangered, minor, minority and tribal languages/mother tongue a prominent place in the cyber space.
  • By covering almost all Indian languages/mother tongue, Bharatavani will invariably connect with all the communities of India, reaching remote areas and promote cultural awareness and understanding.

Will Bharatavani publish Government information?

  • Bharatavani project will be cross linked to agriculture, business, education, social sector, timely delivery of services and other important/necessary portals so that all citizens get knowledge and information on a single portal.

Which are the languages included in Bharatavani as of now?

  • In the first year, 22 Scheduled languages (Assamese, Bengali, Bodo, Dogri, Gujarati, Hindi, Kannada, Kashmiri, Konkani, Malayalam, Manipuri, Maithili, Marathi, Nepali, Odia, Punjabi, Santali, Sanskrit, Sindhi, Tamil, Telugu and Urdu) will be covered. Thereafter, other languages will be covered in a phased manner.

What are the physical targets of Bharatavani? What are the types of content that are being published in Bharatavani?

  • Bharatavani will come out with a priority topic list for developing knowledge content for the first and second years of its operations. Thereafter, it will have specific content generation targets for each language/mother tongue for the next five years. Initially, it will strive to publish all the readily available content in different languages.
  • Bharatavani will work on the following tasks
  1. Documentation of languages and literatures in digital/electronic format.
  2. Formulating / designing scripts, typography codes.
  3. Preparation of dictionaries and glossaries.
  4. Translation of literary (both written and oral) and knowledge texts in modern and classical languages.
  5. Online language teaching, learning and language teacher training with certification shall be provided, and also, online language testing and evaluation which would include continuous, comprehensive evaluation would also be taken care of.

Will the content published in Bharatavani be accessed freely? How the copyright of the content in Bharatavani would be protected?

  • Bharatavani is a new age portal with an objective of sharing knowledge with the public, particularly Indian citizens. So all the content that is available on Bharatavani portal will be free for usage for educational and research purposes.
  • The portal abides by the Copyright (Amendment) Act, 2012, which allows certain activities as non-infringement of copyrights under Section 52.

Can private institutions and individuals contribute to Bharatavani? Will Bharatavani pay an honorarium for the content?

  • They can offer their originally created non-fiction/ knowledge content for free public usage. Author attributions will be given for their contribution. Acceptance of such materials is subject to the approval of the editorial committee.
  • Bharatavani will deploy online tools to enable content submissions in your language/mother tongue.
  • Honorarium rates for the perpetual usage of the content will be decided by the National Advisory Committee, based on the funding of the original content, originality and exclusivity of the content.

How Bharatavani is made accessible for Physically Challenged?

  • Bharatavani will follow the guidelines of Government of India in developing the portal, apart from following internationally accepted accessibility criteria.
  • Bharatavani will incorporate free Text to Speech utility for available languages so that the website content is read out for the visually challenged.

What happens if somebody steals the information from Bharatavani?

  • Bharatavani trusts the public in general. Any plagiarism, wrongful usage based out of Bharatavani content could be brought to our notice immediately. Bharatavani encourages usage of its content to learn and spread the languages, which help in preserving the rich linguistic and cultural heritage of India.

What is the administrative structure of Bharatavani?

  • Bharatavani is run by
  1. A National Advisory Committee comprising of eminent Linguists and knowledge experts.
  2. A Technology Advisory Committee which will guide on the technological aspects of the portal and the language tools.
  3. Language-wise Editorial Committees to aggregate content for Bharatavani.

Where is Bharatavani located?

  • Bharatavani is located inside the campus of CIIL, in Mysuru, Karnataka.
  • Postal address:
    Bharatavani Project
    Central Institute of Indian Languages (CIIL)
    Manasagangotri, Hunsur Road, Mysuru 570006
    Tel: +91-821-2515820 (Director)
    Reception/PABX : +91-821-2345000
    Fax: +91-821-2515032 (Off)
    Email: bharatavaniproject@gmail.com

logo