logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ദക്ഷിണ
രവി ദക്ഷിണ ദേശത്തേക്ക് പോയി
pertaining to south
రవి దక్షిణ దేశానికి వెళ్ళాడు

ദക്ഷിണ
ഗുരു ദക്ഷിണ ചോദിച്ചു
gift to preceptors venerable persons
గురుదక్షిణ అడిగారు

ദക്ഷിണാമൂര്‍ത്തി
ശിവന് ദക്ഷിണാ മൂര്‍ത്തി എന്നൊരു പേരുണ്ട്
Lord Siva
శివునికి దక్షిణామూర్తి అనిమరోపేరు

ദക്ഷിണായനം
ദക്ഷിണായനം കഴിഞ്ഞു
sun's progress or movement southward for six months
దక్షిణాయనం పూర్తి అయింది

ദക്ഷിണാര്‍ദ്ധ ഗോളം
ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ തണുപ്പുകൂടുതലാണ്
southern hemisphere
దక్షిణార్ధగోళంలో చలి ఎక్కువ

ദഗ്ദ്ധ
അവള്‍ ദഗ്ധയായി
consumed by fire
ఆమె దగ్ధమయ్యింది

ദണ്ഡം
വിദ്യാര്‍ത്ഥിക്ക് ദണ്ഡം കിട്ടി
punishment
విద్యార్ధికి దండన విధించారు

ദണ്ഡനമസ്കാരം
മാധവന്‍ ദണ്ഡനമസ്കാരം ചെയ്തു
prostrating by falling down at full length
మాధవుడు సాష్టాంగనమస్కారం చేశాడు

ദണ്ഡനീതി
രാജ്യത്തിന്‍റെ ദണ്ഡനീതിയില്‍ മാറ്റം വരണം
penal laws
దేశ శిక్షాస్మృతిలో మార్పురావాలి

ദണ്ഡപാണി
യമന്‍ ദണ്ഡ പാണിയാണ്
yama
యముడికి దండపాణి అని పేరు


logo