logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

വക
ദേവസ്വത്തിന്‍റെ വകകള്‍ കൈയേറി
property
దేవాలయ భూములను ఆక్రమించుకొన్నారు

വകിര്
അവള്‍ മുടി വകിരുന്നു
comb the hair into both sides
ఆమె పాపిట తీసుకుంటున్నది.

വകുപ്പ്
അവളുടെ തലയിലെ വകുപ്പ് ഭംഗിയുള്ളതായിരുന്നു
parting of the hair
ఆమె పాపిట అందంగా తీసుకొన్నది.

വകുപ്പ്
വിദ്യാഭ്യാസ വകുപ്പിന്‍റെ മേധാവി സെക്രട്ടറിയാണ്
department
విద్యా విభాగానికి ఉన్నతాధికారి సెక్రటరీ

വക്കാലത്ത്
അയാള്‍ വക്കാലത്തു പറയാന്‍ വന്നിരിക്കുന്നു
advocating for others
అతను వకాలతా పుచ్చుకొన్నాడు

വക്കീല്‍
അയാള്‍ ഒരു വക്കീലാണ്
advocate
అతను వకీలు

വക്ക്
മേശയുടെ വക്കില്‍ പോറല്‍ ഏറ്റു
border
మేజా అంచుపై గీతలు పడ్డాయి

വക്ക്
സാധാരണ വക്കിയ വാഴയിലയില്‍ ചോറ് കെട്ടും
cause to dry by exposure
ఆర్చిన అన్నాన్ని ఆకులో చుట్టారు

വക്ത്രം
ഓമന വക്ത്രമിതെത്ര രമ്യം
face
ప్రేయసి ముఖం ఎంత రమ్యం?

വക്ര
വക്രബുദ്ധിയുള്ള ഒരു മനുഷ്യനാണയാള്‍
crooked
అతడు వక్ర బుద్ధి కలవాడు


logo