logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

യകൃത്ത്
അയാളുടെ യകൃത്തിന് അസുഖം ബാധിച്ചിരിക്കുന്നു
liver
అతని కాలేయానికి రోగం వచ్చింది

യക്ഷന്‍
ഒരു യക്ഷന്‍ അതു വഴി വന്നു
demigod
యక్షుడు ఆదారిన వచ్చాడు

യജമാനന്‍
ജയമാനന്‍ ഭൃത്യനോട് കോപിച്ചു
lord
యజమాని పనివానిపై కోపపడ్డాడు

യജുര്‍
അയാള്‍ യജുര്‍‍വേദം തര്‍ജ്ജിമ ചെയ്തു
yajurveda
అతడు యజుర్వేదాన్ని అనువదించాడు

യജ്ഞം
രാജാവ് യജ്ഞം നടത്തി
holy sacrifice
రాజు యజ్ఞం చేశాడు

യജ്ഞകര്‍മ്മം
യജ്ഞകര്‍മ്മത്തില്‍ അവര്‍ പങ്കെടുത്തു
performance of a sacrifice
వారు యాగకర్మలో పాల్గొన్నారు

യതി
അയാള്‍ ഒരു യതിയാണ്
yogi
అతను యోగి

യത്നം
ആ ജോലി ലഭിക്കാനായി അയാള്‍ യത്നം നടത്തി
effort
అతను ఆ ఉద్యోగం సంపాదించడానికి ప్రయత్నం చేశాడు

യഥാ
യഥാ ഗുരോ തഥാ ശിഷ്യ
according as
యథా గురు తథా శిష్య

യഥാകാലം
യഥാകാലം അവള്‍ ഒരു കുഞ്ഞിനെ പ്രസവിച്ചു
at the proper time
ఆమె యథాకాలంలో బిడ్డను ప్రసవించింది


logo