logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

തകരം
തകരം കൊണ്ടുള്ള പാത്രമായിരുന്നു അത്
tin
తగరంతో చేసిన పాత్ర అది

തകരഡപ്പി
മധു ഒരു തകരഡപ്പിയില്‍ എന്തോ നിക്ഷേപിച്ചു
can
మధు తగర డబ్బాలో ఏదో దాచి ఉంచాడు

തകരപ്പാത്രം
തകരപ്പാത്രം നിലത്തുവീണു ചുളുങ്ങി
vessel of tin
తగర పాత్ర క్రిందపడి నొక్కు పోయింది

തകരാറ്
വൈദ്യുതി പ്രവാഹത്തില്‍ തകരാറുണ്ടായി
mishap
విద్యుత్ ప్రవాహంలో కొంత తగరారు ఉంది

തകര്
ഇവിടെ എല്ലാ മനുഷ്യബന്ധങ്ങളും തകരുന്നു
get crushed
అందరి మనుష్యుల బంధాలు తెగిపోయాయి

തകര്‍ക്ക്
ശത്രു രാജ്യത്തെ തകര്‍ക്കാന്‍ രാജാവ് ഭടന്മാരോട് ആവശ്യപ്പെട്ടു
demolish
రాజు శత్రువుల రాజ్యాలను నశింప చేయమని సైనికులకు ఆజ్ఞ ఇచ్చాడు

തകര്‍ച്ച
തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്ന വ്യവസായങ്ങളെ സംരക്ഷിക്കണം
collapse
కుదేలు అవుతున్న కర్మాగారాలను సంరక్షించాలి

തകിട്
ലോഹം അടിച്ചു പരത്തി തകിട് ഉണ്ടാക്കി
thin metal sheet
లోహాన్ని తట్టి లోహపు రేకు తయారు చేశాడు

തകില്‍
അവന്‍ തകിലു കൊട്ടി
kettle drum
అతను నగారా మోగించాడు

തകൃതി
ഓണാഘോഷങ്ങള്‍ തകൃതിയായി നടക്കുന്നു
with extravagance
ఓణం ఉత్సవాలు సందడిగా జరుగుతున్నాయి


logo