logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഭക്തിപൂര്‍വ്വം
അവള്‍ ഭക്തിപൂര്‍വ്വം പ്രാര്‍ഥിച്ചു
with devotion
ఆమె భక్తి పూర్వకంగా ప్రార్ధించింది

ഭക്ഷണം
കൃത്യസമയത്ത് ഭക്ഷണം കഴിക്കണം
food
ప్రతిరోజు సమయానికి ఆహారం తీసుకోవాలి

ഭക്ഷ്യ
ഭക്ഷ്യകാര്യങ്ങളില്‍ അവന്‍ ശ്രദ്ധിക്കാറില്ല
food
తిండిపై ధ్యాస లేదు

ഭക്ഷ്യവസ്തു
ഭക്ഷ്യവസ്തുക്കള്‍ക്ക് ഇവിടെ ക്ഷാമമൊന്നുമില്ല
food stuff
ఇక్కడ ఆహార పదార్ధాలకు కొరతలేదు

ഭഗവതി
ഭഗവതിയുടെ മുന്നില്‍ അയാള്‍ നമസ്ക്കരിച്ചു
goddess
అతను దేవతకు నమస్కరించాడు

ഭഗവാന്‍
ഭഗവാന്‍റെ അനുഗ്രഹത്തിനായി അയാള്‍ പ്രാര്‍ത്ഥിച്ചു
god
అతను దేవుడి అనుగ్రహంకోసం ప్రార్ధించాడు

ഭംഗി
ആ ഭംഗി അയാള്‍ ആസ്വദിച്ചു.
beauty
అతను ఆ అందాన్ని ఆస్వాదించాడు

ഭംഗികേട്
അയാള്‍ ആ ശില്പത്തിന്‍റെ ഭംഗികേട് ഒഴിവാക്കി
awkwardness
అనుపయుక్త భాగాలను సరి చేశాడు

ഭംഗിവാക്ക്
അയാള്‍ ഓരോ ഭംഗിവാക്കുകള്‍ പറഞ്ഞുകൊണ്ടു അവിടെനിന്നു സ്ഥലംവിട്ടു.
sweet words
తియ్యని మాటలు మాట్లాడుతూ అక్కడి నుండి కనుమరుగయ్యాడు

ഭഗീരഥപ്രയത്നം
അയാള്‍ ഒരു ഭഗീരഥപ്രയത്നം നടത്തി
herculean effort
అతడు భగీరథ ప్రయత్నం చేశాడు


logo