logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഘടം
മണിയയ്യര്‍ ഘടത്തില്‍ സംഗീതം വിരിയിച്ചു
musical instrument
మణి అయ్యర్ ఘటం వాయించటంలో నైపుణ్యం సాధించాడు

ഘടകം
ഒരു കാര്യത്തില്‍ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ടാവാം
ingredient
పదార్ధాలలో చాలా ఘటకాల సమ్మిళితం

ഘടന
വസ്തുക്കളുടെ ഘടന ഓരോന്നിലും വ്യത്യസ്തമാണ്
structure
ప్రతివస్తువు యొక్క రూపం భిన్నమైనది

ഘടികാരം
ഘടികാരം പന്ത്രണ്ടു പ്രാവശ്യം ശബ്ദിച്ചു
clock
గడియారం పన్నెండుసార్లు మోగింది

ഘടിപ്പിക്ക്
ഞാന്‍ പുതിയ ചക്രം യന്ത്രത്തോടു ഘടിപ്പിച്ചു
join together
యంత్రానికి కొత్త చక్రం చేర్చాను

ഘട്ടം
സാഹിത്യത്തില്‍ പല ഘട്ടങ്ങളുണ്ട്
step
సాహిత్యంలో చాలా ఘట్టాలు ఉంటాయి

ഘട്ടം
രവി സ്നാനഘട്ടത്തിലേക്ക് ഇറങ്ങി
ghat
రవి స్నానఘట్టంలోకి దిగాడు

ഘനം
നല്ല ഘനമുള്ള ഒരു പുസ്തകമാണത്
weight
అది బరువైన పుస్తకం

ഘനീഭവിക്ക്
ഇവിടെ തണുപ്പു കാലങ്ങളില്‍ വെള്ളം ഘനീഭവിക്കുന്നു
solidify
ఇక్కడ చలికాలం నీళ్ళు ఘనీభవిస్తాయి

ഘര്‍ഷണം
ഘര്‍ഷണം കൊണ്ട് തീയുണ്ടാക്കുന്നു
rubbing
ఘర్షణ ద్వారా నిప్పు రాజేస్తున్నాడు


logo