logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഗംഗ
ഗംഗ ഭാരതത്തിലെ പുണ്യ നദിയാണ്
river ganges
గంగ భారతదేశంలో పుణ్యనది

ഗഗനം
പക്ഷി ഗഗനത്തിലൂടെ സഞ്ചരിക്കുന്നു
sky
పక్షి ఆకాశంలో ఎగురుతున్నది

ഗജം
ഗജം ഉന്മത്തനായി ഓടുന്നു
elephant
ఏనుగు పిచ్చిగా పరిగెత్తుతున్నది

ഗജം
രണ്ടു ഗജം തുണി തരൂ
measurement (3 feet)
రెండు గజాల గుడ్డ ఇవ్వు

ഗജമുഖന്‍
ഗണപതി ഗജമുഖനാണ്
Lord Vigneswara
వినాయకుడు గజముఖం కలవాడు

ഗജരാജന്‍
ഗുരുവായൂര്‍ കേശവന്‍ ഗജരാജനായിരുന്നു
leader of the group of elephants
కేశవన్ గురువాయుర్ గజరాజు

ഗഡു
രവി പണം ഗഡുക്കളായി തിരികെ കൊടുത്തു
instalment
రవి డబ్బులు కంతులలో తిరిగి చెల్లించాడు

ഗണം
സസ്തനികളുടെ ഗണത്തില്‍ പെട്ടതാണ് ഹോമോസാപിയന്‍സ്
group
హోమోసెపియన్స్ ను స్తన్యజంతు గణాల్లో చేర్చారు

ഗണകന്‍
കേശവന്‍ ഒരു ഗണകനായിരുന്നു
astrologer
కేశవన్ జోస్యుడు

ഗണനം
ഗുമസ്തന്‍ ഗണനം നടത്തുന്നു
calculation
గుమస్తా లెక్క చేస్తున్నాడు


logo