logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ആ പുസ്തകം എന്‍റേതാണ്
that
ఆ పుస్తకం నాది

ആകയാല്‍
ആകയാല്‍ കര്‍ത്താവ് അരുളി ചെയ്യുന്നു
therefore
అందువల్ల ప్రభువు ఆజ్ఞాపించాడు

ആകര്‍‍ഷകം
അയാളുടെ പെരുമാറ്റം ആകര്‍ഷകമാണ്
attraction
అతని నడవడిక చాలా ఆకర్షకంగా ఉంది

ആകര്‍‍ഷകമായ
ആകര്‍ഷകമായ മുഖം പ്രസാദമുളളതാണ്
charming
అతను ఆకర్షణీయమైన ముఖ లక్షణాలు కలవాడు

ആകര്‍‍ഷിക്ക്
ആരെയും ആകര്‍ഷിക്കുന്നതാണ് അയാളുടെ പെരുമാറ്റം
attract
అతను నడవడికతో అందరినీ ఆకర్షిస్తున్నాడు

ആകാംക്ഷ
ആകാംക്ഷ കൊണ്ട് അയാള്‍ പെട്ടി പൊട്ടിച്ചു നോക്കി
strong desire
అతను ఎంతో కుతూహలంతో తెరిచాడు

ആകാംക്ഷിക്ക്
ദീര്‍ഘനാളത്തെ വേര്‍പാടിനുശേഷം ആകാംക്ഷയോടെ അവള്‍ ഭര്‍‍ത്താവിനു വേണ്ടി കാത്തിരുന്നു
long for
చాలా కాలం ఎడబాటు తర్వాత ఆమె భర్తను కలుసుకోవాలని ఆకాంక్షతో ఎదురు చూస్తున్నది

ആകാശം
ആകാശത്തിന്‍റെ നിറം നീലയാണ്
sky
ఆకాశం నీలంగా ఉంటుంది.

ആകൃതി
വീടിന്‍റെ ആകൃതി പുതുമയുളളതായിരുന്നു
shape
ఆ ఇంటి రూపం చాలా కొత్తగా ఉంది

ആകെ
ആകെ എത്ര ശതമാനം പോളിംഗ് നടന്നു
total
మొత్తం ఎంత శాతం పోలింగు జరిగింది ?


logo