logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ലക്കം
കഴിഞ്ഞ ലക്കത്തിലേതിന്‍റെ തുടര്‍ച്ചയാണ് ഈ കഥ
number
ఈ కథ మునుపటి వారపు సంచికలోని కధకు కొనసాగింపు

ലക്ഷം
ലക്ഷം പേര്‍ അവിടെ വന്നു
lakh
అక్కడికి లక్షలమంది వచ్చారు

ലക്ഷണം
അയാള്‍ ഒരു ലക്ഷണം പറഞ്ഞു
characteristic mark
అతడు ఒక లక్షణం చెప్పాడు

ലക്ഷണം
ലക്ഷണം കണ്ടാല്‍ അറിയാം അവനൊരു പാവമാണെന്ന്
feature
అతని తీరు చూస్తే తెలుస్తుంది అతనొక సాధువని

ലക്ഷ്യം
ഒരു ലക്ഷ്യമില്ലാത്ത യാത്രയായിരുന്നു അത്
aim
ఒక లక్ష్యం లేని యాత్ర అది

ലക്ഷ്യമിട്
വേടന്‍ പക്ഷിയെ ലക്ഷ്യമിട്ട് അമ്പെയ്യുന്നു
aim at
వేటగాడు పిట్టకు గురిపెట్టి బాణం వేశాడు

ലംഘിക്ക്
ഗാന്ധിജിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാരുടെ കര്‍ശനമായ നടപടികളെ ലംഘിച്ചു
protest
గాంధీజీ నేతృత్వంలో బ్రిటిషువారి కఠిన నియమాలకు నిరసన తెలిపారు

ലഘു
ലഘുവായ ഭക്ഷണം ഞങ്ങള്‍ കഴിച്ചു
light
అల్పాహారం తిన్నాము

ലഘുലേഖ
അയാള്‍ ഒരു ലഘുലേഖ വാങ്ങി
pamphlet
అతడు కరపత్రం తెచ్చాడు

ലഘുവായ
ഇതെല്ലാം വളരെ ലഘുവായ കാര്യങ്ങളാണോ?
light
ఇవన్నీతేలికైన పనులా


logo