logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഋഗ്വേദം
ഋഗ്വേദമാണ് നാലു വേദങ്ങളില്‍ പ്രഥമവും പ്രധാനവുമായിട്ടുള്ളത്
first veda - the rig veda
నాలుగు వేదాలలో మొదటిదైన రుగ్వేదం చాలా ముఖ్యమైనది

ഋണം
ഋണം ഒരു ധനമല്ല
debt
ఋణం తీసుకుంటే అది మన సంపదకాదు

ഋണബാധ്യത
അച്ഛന്‍റെ ഋണബാധ്യത മകന്‍ വീട്ടി
indebtness
తండ్రికున్న ఋణబాధను కొడుకు తీర్చాడు

ഋതു
ഋതുക്കള്‍ മാറുന്നതനുസരിച്ച് വൃക്ഷങ്ങളുടെ നിറവും മാറുന്നു
season
ఋతువు మారేటప్పుడు చెట్ల రంగు మారుతుంది

ഋതുചര്യ
ഋതുചര്യകളില്‍ മുനി വ്യാപൃതനായി
routine of diet
ఋషి నిత్యకర్మ చేయటంలో లీనమైనాడు

ഋതുമതി
ഋതുമതിയായ പെണ്‍കുട്ടിക്ക് സമ്മാനങ്ങള്‍ കൊടുത്തു
girl who has attained puberty
రజస్వల అయిన అమ్మాయికి బహుమతులు ఇవ్వడమైనది

ഋഷഭം
ഋഷഭം കുത്താന്‍ വന്നു
bull
వృషభం పొడవటానికి వచ్చింది

ഋഷഭം
യേശുദാസ് ഋഷഭസ്വരത്തിലാണ് ഇപ്പോള്‍ പാടുന്നത്
second of the seven notes in music
ఇప్పుడు ఏసుదాసు ఋషభరాగంలో పాడుతున్నాడు.

ഋഷി
ഋഷി മകനെ അനുഗ്രഹിച്ചു
ascetic or holy sage
ఋషి తన కొడుకును ఆశీర్వదించాడు

ഋഷിപ്രോക്തമായ
ഋഷിപ്രോക്തമായ വേദങ്ങളില്‍ നിന്ന് അയാള്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു
propounded by rishis
అతను ఋషిప్రోక్తమైన వేదపాఠాల నుండి నేర్చుకున్నాడు


logo