logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഛത്രപതി
ഛത്രപതി അധികാരം വിട്ടൊഴിഞ്ഞു.
emperor
చక్రవర్తి అధికారాన్ని అతడు విడిచిపెట్టాడు

ഛന്ദസ്സ്
ഛന്ദസ്സില്ലാത്ത കവിതയാണ് മുരളിക്കിഷ്ടം
metre
మురళికి ఛందస్సు లేని కవితలంటే ఇష్టం

ഛന്ദോഭംഗം
കവിതയ്ക്ക് ഛന്ദോഭംഗം വന്നുവെന്ന് നിരൂപകന്‍ പറഞ്ഞു
flaw of metre in poetry
ఛందోభంగం అయిందని విమర్శకుడు చెప్పాడు

ഛര്‍ദ്ദി
കുട്ടിക്ക് ഛര്‍ദ്ദിയും വയറ്റിളക്കവും ആയിരുന്നു
vomiting
పాపకు వాంతులు, విరోచనాలు అయ్యాయి

ഛര്‍ദ്ദിക്ക്
രവി ഇന്നലെ മുതല്‍ ഛര്‍ദ്ദിക്കുന്നു
vomit
రవికి నిన్నటి నుండి వాంతులు అవుతున్నాయి

ഛര്‍ദ്ദ്യതിസാരം
ഛര്‍ദ്ദ്യാതിസാരത്തിന് മരുന്നു കഴിച്ച് രോഗി സുഖപ്പെട്ടു
cholera
కలరా వచ్చిన రోగి ఇప్పుడు కోలుకొంటున్నాడు

ഛായ
രവി അവന്‍റെ അച്ഛന്‍റെ ഛായയാണത്രേ
image
రవి, అతని తండ్రి పోలిక

ഛായ
മരത്തിന്‍റെ ഛായയിലേക്ക് ഞങ്ങള്‍ മാറിനിന്നു
shade
మేము చెట్టు నీడలోకి వెళ్ళాము

ഛായാഗ്രഹണം
വേണു ഛായാഗ്രഹണം പഠിക്കുന്നു
photography
వేణు ఛాయాగ్రహణం కోర్సు చదువుతున్నాడు

ഛായാപടം
രവി അമ്മയുടെ ഛായാപടം വരച്ചു
photography
రవి అమ్మ చిత్రపటం గీశాడు


logo