logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഇക്കിളിയാക്ക്
കുട്ടികള്‍ അവനെ ഇക്കിളിയാക്കുന്നു
titillate
పిల్లలు అతనికి చక్కిలిగింతలు పెడుతున్నారు.

ഇക്കിള്‍
അവന് ഇക്കിള്‍ എടുക്കുന്നു
hiccup
అతనికి ఎక్కిళ్ళు వస్తున్నాయి

ഇംഗിതം
അവന്‍റെ ഇംഗിതം അവന്‍ അറിയിച്ചു
liking
అతను మనస్సులో ఉన్నది చెప్పాడు

ഇങ്കുലാബ്
ഇങ്കുലാബ് സിന്ദാബാദ്!
revolution
ఈ విప్లవం వర్ధిల్లాలి

ഇച്ഛ
തന്‍റെ ഇച്ഛയ്ക്കൊത്ത് അയാള്‍ പെരുമാറിയില്ല
desire
తండ్రి ఇష్ట ప్రకారం కొడుకు నడుచుకోలేదు

ഇച്ഛിക്ക്
അവന്‍ ഒന്നും ഇച്ഛിക്കുന്നില്ല
wish
ఆయన ఏమీ కోరుకోవడంలేదు.

ഇട
ഇവിടെ വേണ്ടത്ര ഇടമില്ല
space between
వాటి మధ్య ఎడం లేదు

ഇടം
ഈ ഇടത്തുനിന്നു എല്ലാവരും പുറപ്പെടും
space
ప్రతి ఒక్కరు ఈ చోటు నుండే ఆరంభమవుతారు.

ഇടകലര്
കുട്ടികള്‍ ഇടകലര്‍ന്ന് കളിക്കുന്നു
inter mingle
పిల్లలు అందరూకలిసి ఆడుతున్నారు

ഇടങ്ങഴി
ഒരു ഇടങ്ങഴി അരിവേണം
measure of quantity
నాకు ఒక శేరు బియ్యం కావాలి


logo