logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ജഗജ്ജില്ലി
ഉമ ജഗജ്ജില്ലിയാണ്
universal victor
ఉమ జగజ్జేత

ജഗത്
ജഗത്തിന്‍റെ സ്രഷ്ടാവിനെ അവര്‍ നമിക്കുന്നു
universe
జగత్తును సృష్టించిన దేవునికి వారు నమస్కరించారు

ജഗദീശന്‍
ജഗദീശന്‍റെ കരുണയ്ക്കുവേണ്ടി അവര്‍ പ്രാര്‍ത്ഥിച്ചു
god
జగదీశుడి కరుణకోసం వారు ప్రార్ధించారు

ജഗദ്ഗുരു
ജഗദ്ഗുരു ശങ്കരാചാര്യര്‍ നിര്‍വ്വാണം പ്രാപിച്ചു
preceptor of the universe
జగద్గురు శంకరాచార్య నిర్వాణం చెందారు

ജഗന്നാഥന്‍
ഈശ്വരന്‍ ജഗന്നാഥനാണ്
lord of the universe
ఈశ్వరుడే జగన్నాధుడు

ജഗന്നിയന്താവ്
ജഗന്നിയന്താവിനോട് അവര്‍ പ്രാര്‍ത്ഥിച്ചു
god
జగన్నియంతను వారు ప్రార్ధించారు

ജഗന്മോഹിനി
രാധ ജഗന്മോഹിനിയായിരുന്നു
beautiful woman (woman who enchants the whole universe)
రాధ జగన్మోహినిలా ఉంది

ജംഗമം
ജംഗമവസ്തുക്കള്‍ കോടതി കണ്ടു കെട്ടി
movable thing
చర వస్తువులను బండిలో కట్టారు

ജഘനം
കവി സുന്ദരിയുടെ ജഘനം വര്‍ണ്ണിച്ചു
loins
కవి సుందరి యొక్క పిరుదులు వర్ణించారు

ജട
ശിവന്‍റെ തലയില്‍ ജടയുണ്ട്
matted hair as of ascetics
శివుని తలపై జట ఉంది


logo