logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

മകം
അവന് മകം നക്ഷത്രത്തില്‍ കുഞ്ഞ് ജനിച്ചു
tenth constellation
అతడికి, ఆమెకు మఖనక్షత్రంలో బిడ్డ జన్మించాడు

മകന്‍
അയാളുടെ മകനാണ് ഇവന്‍
son
అతను అతని కొడుకు

മകയിരം
അവന്‍റെ നക്ഷത്രം മകയിരം ആണ്
fifth constellation
అతని నక్షత్రం మృగశిర

മകരം
മകരത്തില്‍ വിളവ് കൊയ്തു
sixth month of Hindu calender
పుష్యమాసంలో పంటను కోస్తారు

മകരസംക്രാന്തി
മകരസംക്രാന്തിക്ക് ഞാന്‍ ശബരിമലയില്‍ പോയി
time when the sun enters the mansion of capricorn
నేను శబరిమలకు మకరసంక్రాంతి

മകള്‍
നെഹ്റുവിന്‍റെ മകളാണ് ഇന്ദിരാഗാന്ധി
daughter
నెహ్రూ కూతురు ఇందిరాగాంధీ

മകുടം
അയാള്‍ വിജയത്തിന്‍റെ മകുടം ചൂടി
crown
అతను విజయమకుటం ధరించాడు

മക്കള്‍
അയാളുടെ മക്കളെല്ലാം നല്ല നിലയിലാണ്
children
అతని పిల్లలు మంచి స్థితిలో ఉన్నారు

മംഗലമായ
വളരെ മംഗലമായ ഒരു ദിവസമാണിത്‍
auspicious
శుభప్రదమైన రోజు ఇది

മംഗല്യ
മംഗല്യപ്രദമായ ഒരു ദിവസം
auspicious
మంగళప్రదమైన రోజు ఇది


logo