logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഫക്കീര്‍
ഒരു ഫക്കീര്‍ അതുവഴി വന്നു
fakir
ఫకీరు ఆ దారిలో వచ్చాడు

ഫണം
പാമ്പ് ഫണമുയര്‍ത്തി നില്ക്കുന്നു
hood of a snake
పాము పడగ ఎత్తి నిలిచి ఉంది

ഫയല്‍മാന്‍
ഫയല്‍മാന്‍ ഗോദയിലേക്ക് ഇറങ്ങി
gladiator
ఫైల్ వాన్ గోదాలోకి దిగాడు

ഫലം
തെറ്റിന്‍റെ ഫലം അയാള്‍ അനുഭവിച്ചു
effect
అతని తప్పులకు ఫలాన్ని అనుభవించాడు

ഫലം
ഒരു ഫലവുമില്ലാത്ത വൃക്ഷം
fruit
ఒక్క ఫలమూ లేని చెట్టు

ഫലം
ഒരു ഫലവുമില്ലാത്ത കാര്യം
profit
కొంచెం కూడా లాభం లేని పని

ഫലം
പരീക്ഷയുടെ ഫലം പുറത്തായി
result
పరీక్ష ఫలితం బయటకు వచ్చింది

ഫലം
അവള്‍ വാങ്ങിച്ച ഫ്രിഡ്ജ് വളരെ ഫലപ്രദമായി
utility
అతను తెచ్చిన ఫ్రిజ్ ఎంతో ప్రయోజనం కలిగించింది

ഫലകം
അയാള്‍ ഒരു ഫലകത്തില്‍ ഇരുന്നു
plank
అతడు ఫలకంపై కూర్చొన్నాడు

ഫലപ്രദം
ഫലപ്രദമായ ചില മരുന്നുകള്‍ കഴിച്ചു
fruitful
ఫలప్రదమైన కొన్ని మందులు తీసుకొన్నాడు


logo