logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഉഗ്ര
ഉഗ്രമായ ഒരു അട്ടഹാസം ഞാന്‍ കേട്ടു
dreadful
నేనుస భయంకర అట్టహాసం విన్నాను

ഉചിത
ഉചിതമായ ചില മറുപടികള്‍ അയാള്‍ കൊടുത്തു
proper
అతను సరైన సమాధానాలు ఇచ్చాడు

ഉചിതമാക്
എല്ലാം ഉചിതമായി ചെയ്യാന്‍ അയാള്‍ക്കറിയാം
be suitable
అతను సమయానుకూలంగా పనులు చేస్తాడు.

ഉച്ച
ഉച്ചയ്ക്ക് ഒരു മണിക്ക് അയാള്‍ വരും
noon
అతను మిట్టమధ్యాహ్నం ఒంటి గంటకు వస్తాడు.

ഉച്ചം
അതിന്‍റെ ഉച്ചത്തിലാണ് അങ്ങനെ സംഭവിച്ചത്
zenith
అది పతాకస్థాయిలో ఉన్నప్పుడు జరిగింది

ഉച്ചഭക്ഷണം
അയാള്‍ ഇന്ന് ഉച്ചഭക്ഷണം കഴിക്കുന്നില്ല
lunch
అతను ఈ మధ్యాహ్నం భోజనం తినటం లేదు

ഉച്ചഭാഷിണി
ഉച്ചഭാഷിണിയിലൂടെ ഗാനം കേട്ടു
loud speaker
పాటలు లౌడ్ స్పీకర్ ద్వారా వింటాం

ഉച്ചയ്ക്കുശേഷം
ഉച്ചയ്ക്കു ശേഷം മൂന്നുമണിക്ക് അയാള്‍ വരും
afternoon
అతను మధ్యాహ్నం మూడుగంటలకు వస్తాడు.

ഉച്ചരിക്ക്
വാക്കുകള്‍ ശരിയായി ഉച്ചരിക്കുക
pronounce
మాటలను స్పష్టంగా ఉచ్ఛరించాలి

ഉച്ചാരണം
കുട്ടിയുടെ ഉച്ചാരണം ശരിയായിരുന്നില്ല
pronounciation
పిల్లల ఉచ్ఛారణ సరిగా లేదు


logo