logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

കക്ക
അവര്‍ സമുദ്രത്തില്‍ നിന്ന് കക്ക വാരിയെടുത്തു
lime shell
వాళ్ళు చిప్పలను సముద్రం నుండి సేకరించారు

കക്കല്‍
അയാളുടെ കക്കല്‍ കണ്ട് എനിക്കു വെറുപ്പു തോന്നി
vomiting
అతను కక్కుకోవటం చూసి నాకు అసహ్యం వేసింది

കക്കല്‍
കക്കല്‍ ഒരു ചീത്ത പ്രവൃത്തിയാണ്
stealing
దొంగతనం ఒక దురభ్యాసం

കക്കൂസ്
കക്കൂസും കുളിമുറിയും വീടിനു പുറത്താണ്
latrine
కక్కూసు, స్నానాల గది ఇంటి బయట ఉంది

കക്ക്
അവന്‍ അവിടെ കക്കുന്നു
vomit
అతను అక్కడ కక్కుతున్నాడు

കക്ക്
അയാള്‍ ഒരു പുസ്തകം കക്കുന്നു
steal
అతను పుస్తకం దొంగిలిస్తున్నాడు

കക്ഷം
കക്ഷത്തില്‍ വച്ചിരുന്നതു പോയി ഉത്തരത്തിലിരുന്നതു കിട്ടിയതുമില്ല
arm pit
చంకలో పెట్టుకున్నది పోయింది దూలంలో ఉన్నది అందనూ లేదు

കക്ഷി
കക്ഷി ഇന്നലെ വരാതിരുന്നതിനാല്‍ വക്കീല്‍ ദേഷ്യപ്പെട്ടു
party
న్యాయవాది కక్షిదారుడు నిన్న రానందుకు కోప్పడ్డాడు

കക്ഷിരാഷ്ട്രീയം
കക്ഷി രാഷ് ട്രീയക്കാരന്‍ എപ്പോഴും വാഗ്ദാനങ്ങള്‍ നല്കുന്നു.
power politics
ప్రజలకు అధికారపక్షం ఎప్పుడూ హామీలు ఇస్తుంది

കങ്കണം
അവള്‍ കങ്കണം അണിഞ്ഞു. ഉപനയനം കഴിഞ്ഞു
bracelet
ఆమె ముంజేతి కంకణం ధరించింది


logo