logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഒക്കെ
ഞാന്‍ ജോലികള്‍ ഒക്കെ തീര്‍ത്തു
whole
నేను పని మొత్తం చేశాను

ഒക്ക്
ആ ദമ്പതികള്‍ തമ്മില്‍ ഒക്കും
tally
వాళ్ళిద్దరిది మంచి జోడి

ഒക്ടോബര്‍
ഒക്ടോബര്‍ മാസം അയാള്‍ക്കു വലിയ തിരക്കാണ്
october
అక్టోబరు నెలలో అతనికి తీరిక ఉండదు

ഒച്ച
ഒച്ച കേട്ട് ഞാന്‍ തിരിഞ്ഞുനോക്കി
noise
ఆ శబ్దం విని నేను తిరిగి చూశాను

ഒച്ചപ്പാട്
അയാള്‍ ഭയങ്കരമായ ഒച്ചപ്പാട് ഉണ്ടാക്കി
clamour
అతను చాలా గోల చేశాడు

ഒച്ചയുണ്ടാക്കുന്ന
വല്ലാതെ ഒച്ചയുണ്ടാക്കുന്ന ഈ കാട് എന്നെ ഭയപ്പെടുത്തുന്നു
noisy
అలజడి చేసే అడవి నన్ను భయకంపితుడ్ని చేస్తోంది

ഒടിയ്
കുട്ടിയുടെ കാല് ഒടിഞ്ഞു
break
పాప కాలు విరిగింది

ഒടിവ്
മരത്തില്‍ നിന്ന് വീണ് കുട്ടിയുടെ കാലിന് ഒടിവു സംഭവിച്ചു
fracture
చెట్టు నుండి పడి ఆ బాలుడి కాలు విరగటం జరిగింది

ഒടുക്കം
ഒടുക്കം അവര്‍ പിരിഞ്ഞു പോയി
last
చివరికి వాళ్ళు విడిపోయారు

ഒടുങ്ങ്
യുദ്ധം ഒടുവില്‍ ഒടുങ്ങി
come to an end
యుద్ధం చివరికి ముగిసింది


logo