logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അകം
വരൂ! അകത്തു വരൂ
inside
రండి! లోపలికి రండి

അകക്കടല്‍
അകക്കടലില്‍ മീന്‍ പിടുത്തത്തിനു പോയിരിക്കുന്നു
deep sea
వాళ్ళు సముద్రం మధ్యలోకి చేపలు పట్టటానికి వెళ్ళారు

അകക്കണ്ണ്
അന്ധനായ ആ മനുഷ്യന്‍ എല്ലാം അകക്കണ്ണിലൂടെ കണ്ടു
inner knowledge
గుడ్డివారు అంతర్దృష్టితో నడుచుకుంటారు

അകതളിര്‍
അകതളിരില്‍ അറിയാതൊരു നൊമ്പരം ഉണ്ടായി
mind
నా మనసుకు ఎక్కడో బాధ కలిగింది

അകത്തേക്കുള്ളവഴി
അകത്തേക്കുള്ള വഴി തുറന്നിട്ടില്ല
entrance
గుడి లోపలికి వెళ్ళే ప్రవేశ ద్వారం తెరచిలేదు

അകത്തോട്ട്
വരൂ, വരൂ, അകത്തോട്ടു വരൂ
inwards
రా! లోపలికిరా !

അകത്ത്
അകത്ത് നല്ല ചൂടാണ്
inside
లోపల చాలా వేడిగా ఉంది

അകന്ന
വളരെ അകന്ന ബന്ധത്തിലുള്ള കുട്ടിയാണ് അവള്‍
distant
ఆమె మాకు చాలా దూరపు బంధువు

അകപ്പെടുത്ത്
പുലിയെ വലയില്‍ അകപ്പെടുത്തി
trap
పులిని వలపన్ని పట్టుకున్నారు

അകപ്പെട്
പുലി വലയില്‍ അകപ്പെട്ടു
get trapped
పులి వలలో చిక్కుకొన్నది


logo