logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

സംക്രമണം
വികാരങ്ങളുടെ സംക്രമണമാണ് കവിത
conflation
భావాల సంక్రమణమే కవిత్వం

സംഖ്യ
പത്തില്‍ താഴെയുള്ള ഒരു സംഖ്യ പറയൂ
number
ఏది కంటె తక్కువైన సంఖ్య ఒకటి చెప్పు

സംഗതി
എല്ലാ സംഗതികളും അയാള്‍ പറഞ്ഞിരുന്നു
case
అతను నాతో అన్ని సంగతులు చెప్పాడు

സംഗീതം
സംഗീതം മനസ്സിനു സുഖം പകരുന്നു
music
సంగీతం మనసుకు ఉల్లాసం కలిగిస్తుంది

സംഗീതോപകരണം
അയാള്‍ക്ക് സംഗീതോപകരണങ്ങള്‍ വലിയ ഇഷ്ടമാണ്
musical instrument
అతనికి సంగీత పరికరాలంటే ఇష్టం

സങ്കടപ്പെട്
അതുസാരമില്ലല്ലോ, എന്തിനിങ്ങനെ സങ്കടപ്പെടുന്നു?
grieve
ఎందుకిలా బాధపడుతున్నావు

സങ്കീര്‍ണ്ണമായ
വളരെ സങ്കീര്‍ണ്ണമായ ഒരു പ്രശ്നമാണ് അവളുടേത്
complicated
ఆమె సమస్య సంక్లిష్టమైనది

സങ്കേതം
ഒരു സങ്കേതത്തില്‍ അവര്‍ ഒളിച്ചിരുന്നു.
shelter
వాళ్లు ఆ రక్షణ స్థావరంలో దాక్కున్నారు

സഞ്ചാരി
ഫാഹിയാന്‍ ചീനയില്‍ നിന്നു വന്ന ഒരു സഞ്ചാരിയായിരുന്നു
traveller
ఫాహియాన్ చైనానుండి వచ్చిన సంచారి

സഞ്ചി
സഞ്ചി നിറയെ പഴങ്ങള്‍ ഉണ്ട്
bag
సంచీ నిండా పళ్ళు ఉన్నాయి


logo