logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അട്ടി
ഒരു അട്ടിയില്‍ കുറേ പുസ്തകങ്ങള്‍ ഉണ്ട്
pile
ఒక అద్దలో చాలా పుస్తకాలు ఉన్నాయి

അഡ്യല്‍
അവള്‍ വിലപിടിപ്പുള്ള ഒരു അഡ്യല്‍ അണിഞ്ഞിരുന്നു
necklace
ఆమె ఖరీదైన అడ్డిగ ధరించింది.

അണ
അണക്കെട്ടില്‍ വെള്ളം സംഭരിക്കുന്നു
dam
ఆనకట్ట కట్టి నీటిని నిల్వ చేస్తారు

അണപ്പല്ല്
എന്‍റെ അണപ്പല്ലുകള്‍ കേടായി
molar teeth
అతని దవడపళ్ళు పుచ్చాయి

അണയ്
രാമന്‍ വീട് അണഞ്ഞു
approach
రాముడు ఇంటికి చేరాడు

അണയ്
ദൂരെ വിളക്കുകള്‍ അണയുന്നു
died down
దూరంగా దీపాలు ఆరిపోతున్నాయి

അണയ്ക്ക്
കുട്ടി വല്ലാതെ അണയ്ക്കുന്നു
pant
పిల్లవాడు పరిగెత్తిన తర్వాత బాగా రొప్పు తున్నాడు

അണലി
അണലി വിഷമുള്ള പാമ്പാണ്
viper
కట్లపాము విషం కలది

അണി
ഈ അണിയില്‍ ആരോ ഒരാളില്ല
row
ఈ వరుసలో ఒకరు లేరు

അണിനിരക്കല്‍
പട്ടാളക്കാരുടെ അണിനിരക്കല്‍ കഴിഞ്ഞു
marshalling
సైనికులు బారుతీరి నిలబడ్డారు


logo