logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അതിലേക്ക്
അതിലേക്ക് തന്‍റെ സംഭാവന കൂടി അയാള്‍ നല്കി.
towards that
మేం స్నానానికి చెరువులోకి దిగినప్పుడు కొంతమంది పిల్లలు అందులోకి దూకారు

അതിവേഗം
അതിവേഗം അപകടം വരുത്തിവയ്ക്കും
very quickly
అతివేగం ప్రమాదం కలిగిస్తుంది

അതിശയം
ആ കെട്ടിടത്തെക്കാള്‍ അതിശയം ഉണ്ടാക്കുന്ന മറ്റൊരു കെട്ടിടം ഇവിടെയില്ല
wonder
ఆ భవనం కంటే అద్భుతమైన భవనం ఇంకొకటి లేదు

അതിശയകരമായ
വളരെ അതിശയകരമായ ഒരു കാര്യമായിരുന്നു അത്.
mysterious
అది అద్భుతమైన అంశం

അതിശയിക്ക്
വിമാന അപകടത്തില്‍ നിന്നു രക്ഷപ്പെട്ടവരെ കണ്ട് എല്ലാവരും അതിശയിച്ചു
be surprised
విమాన దుర్ఘటనలో బతికి బైటపడ్డ వారిని చూసి అందరూ ఆశ్చర్యపడ్డారు

അതിസാരം
അതിസാരം കൊണ്ട് കുട്ടി മരിച്ചു
dysentry
ఆ పాప అతిసారంతో మరణించింది

അതീതം
എല്ലാറ്റിനും അതീതമായി എന്താണുള്ളത്
above
అన్నింటికీ అతీతమైనది ఏముంది?

അതുകൊണ്ട്
അതുകൊണ്ട് അയാള്‍ പിന്നീടൊന്നും പറഞ്ഞില്ല.
therefore
అందువల్ల అతను మాట్లాడలేదు

അതുപോലെയുള്ള
അയാള്‍ എപ്പോഴും ചിത്ര കലയെപ്പറ്റിയും മറ്റും സംസാരിക്കും. അതുപോലെയുള്ള കാര്യങ്ങള്‍ എനിക്കത്ര ഇഷ്ടമല്ല
such
అతను ఎప్పుడు చిత్రలేఖనం గురించి మాట్లాడుతూ ఉంటాడు. అటువంటి విషయాలు నాకు నచ్చవు

അതുവരെ
അതുവരെയുളള കാര്യങ്ങള്‍ ഞാന്‍ നോക്കാം
upto that
అంతవరకు ఉన్న పనులు నేను చూస్తాను


logo