logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അത്ഭുതം
ഡിസ്നിലാന്‍റ് കണ്ടു കുട്ടികള്‍ക്ക് അത്ഭുതം ഉണ്ടായി
surprise
డిస్నీలాండు చూసి పిల్లలకు అద్భుతం అనిపించింది

അത്യദ്ധ്വാനം
അത്യദ്ധ്വാനം ചെയ്താണ് അയാള്‍ പഠിച്ചത്
hard work
అతను చాలా పరిశ్రమ చేసి చదివాడు

അത്യന്തം
അത്യന്തം മനോഹരമായ ഒരു സിനിമയാണ് അത്
till the end
ఆ సినిమా అత్యంత మనోహరమైన సినిమా

അത്യാഗ്രഹം
അത്യാഗ്രഹം ആര്‍ക്കും നല്ലതല്ല
greed
దురాశ మంచిది కాదు

അത്യാവശ്യം
അത്യാവശ്യം വേണ്ട സാധനങ്ങള്‍ ഇവിടെയുണ്ട്
essential
ఇక్కడ అత్యావశ్యమైన వస్తువులు దొరుకుతాయి

അത്യുക്തി
അത്യുക്തികള്‍ നിറഞ്ഞ ഉപന്യാസം ആയിരുന്നു അത്
highly logical
అత్యుక్తులతో నిండిన వ్యాసం అది

അത്യുജ്ജ്വലമായ
അത്യുജ്ജ്വലമായ ഒരു വിജയമായിരുന്നു ആ കളിക്കാരുടേത്
dazzling
ఆటగాళ్ళు సాధించినది ఉజ్వలమైన విజయం.

അഥവാ
എ അഥവാ ബി അഥവാ സിയ്ക്കു ഉത്തരമെഴുതുക
either … or
ఎ లేక " బి " లేక " సి " కి జవాబు రాయండి
">

അദ്ദേഹം
അദ്ദേഹം ഒരു ഡോക്ടറാണ്
he
ఆయన ఒక డాక్టరు

അദ്ധ്യാത്മ
അദ്ധ്യാത്മ കാര്യങ്ങള്‍ അയാള്‍ ശ്രദ്ധിക്കാറില്ല
what concerns the self
ఆధ్యాత్మ విషయాలు అతను పట్టించుకోడు


logo