logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അടുത്തൂണ്‍
അച്ഛന്‍ അടുത്തൂണ്‍ പറ്റി പിരിഞ്ഞു
pension
మా నాన్న పదవీ విరమణ చేసే పింఛను పొందాడు

അടുത്ത്
അയാളുടെ വീട്ടിനടുത്ത് ഒരു ആല്‍മരമുണ്ട്
near
అతను ఇంటి దగ్గర మర్రిచెట్టు ఉంది.

അടുപ്പം
അടുപ്പം കൊണ്ടാണ് അയാള്‍ ഇത്ര സ്വാതന്ത്ര്യം എടുക്കുന്നത്
nearness
సాన్నిహిత్యం వల్ల అతను ఇంత చనువు తీసుకుంటున్నాడు

അടുപ്പിക്ക്
അവരെ തമ്മില്‍ അടുപ്പിക്കാന്‍ വിഷമമാണ്
bring near
వాళ్ళని దగ్గర చేయటం చాలా కష్టం

അടുപ്പ്
വീട്ടില്‍ അടുപ്പ് മൂന്നെണ്ണമുണ്ട്
oven
మా వంటగదిలో మూడు పొయ్యిలు ఉన్నాయి

അട്ട
ചോര കുടിക്കുന്ന ചിലയിനം അട്ടകളുണ്ട്
leech
ఈ చెక్క కింద రోకటిబండ పురుగులు ఉంటాయి

അട്ട
അട്ടയിലകള്‍ ഇവിടെ കുമിഞ്ഞുകൂടി കിടക്കുന്നു
decayed leaves
ఇక్కడ చాలా కుళ్ళిన ఆకులు ఉన్నాయి

അട്ടം
അട്ടത്ത് ഇപ്പോള്‍ വിറകിടുന്നു
terrace
అటక మీద కట్టెలు పెట్టుకుంటారు

അട്ടഹസിക്ക്
അയാള്‍ അട്ടഹസിക്കുന്നു.
laugh aloud
ఆయన అట్టహాసం చేశాడు

അട്ടഹാസം
അയാള്‍ വല്ലാതെ അട്ടഹാസം മുഴക്കുന്നു
violent laughter
అతను అట్టహాసం చేస్తున్నాడు


logo