logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അക്കം
മലയാളത്തിലെ അക്കങ്ങള്‍ പറയൂ
numbers
మళయాళంలోని అంకె చెప్పు

അക്കം
നാല് അക്കമുള്ള ഏറ്റവും ചെറിയ സംഖ്യ എഴുതൂ
numeral figure
నాలుగు అంకెల సంఖ్యల చిన్న సంఖ్యను రాయి

അക്കണക്കിന്
അക്കണക്കിന് അയാള്‍ അവിടെ പോകണമായിരുന്നോ?
as per that
ఆ ప్రకారం అక్కడికి వెళ్ళి ఉండాల్సింది

അക്കര
അക്കര നിന്നാല്‍ ഇക്കരപ്പച്ച
opposite shore
ఇవతలి ఒడ్డు కంటె అవతలి ఒడ్డు పచ్చన

അക്രമം
അക്രമം അവസാനിപ്പിക്കാന്‍ നേതാവ് ആവശ്യപ്പെട്ടു
violence
నాయకుడు అనుచరులకు హింస ఆపమని చెప్పాడు

അക്രമപരമായ
അവന്‍ എപ്പോഴും അക്രമപരമായ സ്വഭാവം പ്രകടിപ്പിക്കുന്നു.
violent
అతను ఎల్లప్పుడూ క్రూరమైన స్వభావాన్ని ప్రదర్శిస్తాడు

അക്ഷതം
യാഗത്തിന് അക്ഷതം തയ്യാറായി
sacrificial grain
యాగానికి అక్షింతలు తయారుగా ఉన్నాయి

അക്ഷമ
അക്ഷമരായ ജനങ്ങള്‍ ബഹളം വച്ചു
impatient
అసహనం గల మనుషులు బాగా గొడవ చేస్తారు

അക്ഷമനായ
അക്ഷമനായ അവന്‍ തിടുക്കത്തില്‍ എന്തൊക്കെയോ ചെയ്തു
impatient
ఓర్పు లేనివాడు ఉన్నట్లుండి ఏదో చేశాడు

അക്ഷയപാത്രം
പാഞ്ചാലിയുടെ കൈവശം അക്ഷയപാത്രമുണ്ടായിരുന്നു
inexhaustible platter
పాంచాలి దగ్గర అక్షయపాత్ర ఉన్నది


logo