logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അടച്ച്
എല്ലാവരും അടച്ച് വന്നു
in total
ఆ పెళ్ళికి అందరూ కలిసి వచ్చారు

അടപ്പ്
അയാള്‍ പാത്രത്തിന്‍റെ അടപ്പു തുറന്നു.
lid
అతను ఆ పాత్ర మూత తెరిచాడు

അടപ്രഥമന്‍
അടപ്രഥമന്‍ എനിക്കിഷ്ടമാണ്
sweet porridge of which ada is an essential ingredient
నాకు వరిపాయసం చాలా ఇష్టం

അടമാനം
അടമാനം തുറന്ന് അല്പം വെള്ളമൊഴിക്കൂ
lid or cover
మూత తీసి కొంచెం నీళ్ళు పొయ్యి

അടയാളം
നിങ്ങളുടെ ഓരോ വോട്ടും ഈ അടയാളത്തില്‍ ചെയ്യുക
mark
మీ ఓటును ఈ గుర్తుకే వేయండి

അടയാളവാക്ക്
ഹനുമാന്‍ അടയാളവാക്ക് പറഞ്ഞു
cue word
హనుమంతుడు సీతతో తనను గుర్తు పట్టే మాటలు చెప్పాడు

അടയിരിക്ക്
കോഴി അടയിരിക്കുന്നു
incubate
కోడిగుడ్లను పొదుగుతున్నది

അടയ്
വാതില്‍ താനെ അടയുന്നു
obstruct passage
తలుపు తనంతటతానే మూసుకొన్నది

അടയ്ക്ക
അടയ്ക്ക വെറ്റില മുറുക്കാന്‍ ഉപയോഗിക്കുന്നു
arceanut
తాంబూలంలో వక్కలు వాడతారు

അടയ്ക്ക്
വാതില്‍ അടയ്ക്കൂ.
close
వాకిలి ముయ్యి


logo