logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അടര്
അടരില്‍ ശത്രുക്കള്‍ തോറ്റു
battle
యుద్ధంలో శత్రువులు ఓడిపోయారు

അടവയ്ക്ക്
അയാള്‍ പാത്രത്തിന് അട വച്ചു
block
అతను గిన్నెకు మూత పెట్టాడు

അടവി
രാമന്‍ അടവിയില്‍ പോയി
forest
రాముడు అడవికి వెళ్ళాడు

അടിക്ക്
അവന്‍ എല്ലാവരേയും വല്ലാതെ അടിക്കുന്നു
beat
అతను అందరినీ బాగా కొడ్తున్నాడు

അടിച്ചമര്‍‍ത്ത്
അടിച്ചമര്‍ത്തുന്നതെല്ലാംഒരുനാള്‍ പൊട്ടിത്തെറിക്കും
suppress
అణిచిపెట్టినవన్నీ ఒకరోజున బయట పడతాయి

അടിത്തറ
അടിത്തറ ഇളകിയാല്‍ എല്ലാം പൊളിയും
foundation
పునాది కదిలితే అంతా కూలిపోతుంది

അടിത്തറ
ഈ വീടിന്‍റെ അടിത്തറ ഇളകി
plinth
ఈ భవనం పునాది చలువరాయితో కట్టబడింది

അടിമ
അടിമകളെ ആടുമാടുകളെപ്പോലെ വിറ്റിരുന്നുവത്രേ
slave
ఆ రోజుల్లో బానిసలను పశువుల్లాగా అమ్మేవారు

അടിവച്ച് അടിവച്ച്
പട്ടാളക്കാര്‍ അടിവച്ച് അടിവച്ച് നീങ്ങി
step by step
సైనికులు అడుగులు వేస్తూ కదిలారు

അടിവയര്‍
അടിവയറില്‍ വല്ലാത്ത വേദന തോന്നുന്നു
lower abdomen
అతనికి పొత్తుకడుపులో నొప్పిగా ఉంది


logo