logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അട
അതിന് ഒരു അട ഇല്ലായിരുന്നു
lid
అది మూత లేకుండా ఉంది

അട
തടി കൊണ്ടുണ്ടാക്കിയ അട കൊണ്ട് വാതിലടച്ചു
lock
కొయ్యతో చేసిన గడియ వేసి వాకిలి మూశారు

അടകല്ല്
അടകല്ലില്‍ കൊല്ലന്‍ ചുറ്റികകൊണ്ടടിച്ചു
blacksmith`s anvil
కమ్మరివాడు దాకల్లు మీద సుత్తితో ఇనుమును కొడుతున్నాడు

അടക്കം
അവള്‍ അടക്കമുള്ള കുട്ടിയാണ്
modesty
ఆమె అణకువ గల అమ్మాయి

അടക്കാവ്
അടക്കാവ് വീട്ടില്‍ വന്നു
house sparrow
పిచ్చుక ఇంట్లోకి వచ్చింది

അടക്ക്
എല്ലാം അയാള്‍ കൈയ്യിലടക്കി
take in possession
అతను అన్నీ తన చేతిలోకి తీసుకున్నాడు

അടക്ക്
ശവശരീരം വീട്ടുവളപ്പില്‍ അടക്കി
bury
శవాన్ని ఇంటి అవరణలో పాతిపెట్టారు

അടങ്കല്‍
പദ്ധതിയുടെ അടങ്കല്‍ കാലാവധി കഴിഞ്ഞുവെന്ന് മന്ത്രി അറിയിച്ചു
budget
బడ్జెట్ కాలపరిమితి దాటింది అని మంత్రి చెప్పారు

അടച്ചുപാറ്റി
അരിപ്പാത്രം അടച്ചുപാറ്റി കൊണ്ടടച്ചു
wooden lid for filtering boiled rice
బియ్యపు కుండమీద చేట పెట్టి ఉంది

അടച്ചുപൂട്ട്
അയാള്‍ വീട് അടച്ചു പൂട്ടി
close down
ఇల్లు తాళం పెట్టి ఉంది


logo