logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അങ്കം
അങ്കത്തില്‍ ദ്വന്ദയുദ്ധം നടന്നു
arena
గోదాలో ద్వంద్వ యుద్ధం జరుగుతోంది

അങ്കുരം
ചെടിയില്‍ അങ്കുരമുണ്ടായി
bud
మొక్కకు మొగ్గలు ఉన్నాయి

അങ്ങനത്തെ
അയാള്‍ അങ്ങനത്തെ മനുഷ്യനാണെന്ന് ഞാന്‍ വിചാരിച്ചില്ല
of that sort
అతను అటువంటి మనిషి అని నాకు తెలియదు

അങ്ങനെയിങ്ങനെ
അങ്ങനെയിങ്ങനെ പലതും സംഭവിച്ചു
by some means
ఏదో విధంగా చాలా జరిగాయి

അങ്ങാടി
അരമനരഹസ്യം അങ്ങാടിയില്‍ പാട്ട് ആയി
market
అంతఃపుర రహస్యం అంగడి పాటయింది

അങ്ങാടിപ്പാട്ട്
അരമനരഹസ്യം അങ്ങാടിപ്പാട്ട് ആയി
street gossip
అంతఃపుర రహస్యం అంగడిపాట అయింది

അങ്ങാടിമരുന്ന്
അങ്ങാടിക്കടയില്‍ അങ്ങാടി മരുന്നുകള്‍ വാങ്ങാന്‍ കിട്ടും
ayurvedic drugs
ఆయుర్వేద ఔషధశాలలో ఆయుర్వేద మందులు అమ్ముతారు

അങ്ങുമിങ്ങും
എന്തിനാണ് ഇങ്ങനെ അങ്ങുമിങ്ങും അലഞ്ഞു തിരിയുന്നത്
here &there
మీరు అక్కడా ఇక్కడ ఎందుకు తిరుగుతారు?

അങ്ങോട്ട്
അങ്ങോട്ടു നോക്കൂ
towards that side
నువ్వు అటువైపు చూడు

അങ്ങ്
അങ്ങ് അകലെ ഒരു മല കാണുന്നില്ലേ?
there
అక్కడ కొండ కనపడటం లేదా?


logo