logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അകതളിര്‍
അകതളിരില്‍ അറിയാതൊരു നൊമ്പരം ഉണ്ടായി
mind
నా మనసుకు ఎక్కడో బాధ కలిగింది

അകത്തേക്കുള്ളവഴി
അകത്തേക്കുള്ള വഴി തുറന്നിട്ടില്ല
entrance
గుడి లోపలికి వెళ్ళే ప్రవేశ ద్వారం తెరచిలేదు

അകത്തോട്ട്
വരൂ, വരൂ, അകത്തോട്ടു വരൂ
inwards
రా! లోపలికిరా !

അകത്ത്
അകത്ത് നല്ല ചൂടാണ്
inside
లోపల చాలా వేడిగా ఉంది

അകന്ന
വളരെ അകന്ന ബന്ധത്തിലുള്ള കുട്ടിയാണ് അവള്‍
distant
ఆమె మాకు చాలా దూరపు బంధువు

അകപ്പെടുത്ത്
പുലിയെ വലയില്‍ അകപ്പെടുത്തി
trap
పులిని వలపన్ని పట్టుకున్నారు

അകപ്പെട്
പുലി വലയില്‍ അകപ്പെട്ടു
get trapped
పులి వలలో చిక్కుకొన్నది

അകപ്പൊരുള്‍
അദ്ദേഹം പറഞ്ഞതിന്‍റെ അകപ്പൊരുള്‍ എനിക്കു മനസ്സിലായില്ല
sum and substance
అతని మాటల సారాంశం నాకు అర్ధం కాలేదు

അകമ്പടി
ഘോഷയാത്രയ്ക്കു കൊട്ടും മേളവും അകമ്പടി ഉണ്ടായിരുന്നു
accompaniment
ఊరేగింపు వెంట మేళం ఉంటుంది

അകമ്പടിസേവിക്ക്
മന്ത്രിമാര്‍ രാജാവിന് അകമ്പടി സേവിക്കുന്നു
be accompanied by
రాజు గారి వెంట ఉండి మంత్రులు వెళ్తున్నారు


logo