logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അഭിപ്രായം
എന്‍റെ അഭിപ്രായം ശരിയായിക്കൊള്ളണമെന്നില്ല
opinion
నా అభిప్రాయం సరికాకపోవచ్చు

അഭിമാനം
അവന്‍ അഭിമാനം പണയം വയ്ക്കാറില്ല
self respect
అతను ఎప్పుడు అభిమానాన్ని చంపుకోలేదు

അഭിമുഖം നടത്ത്
അവര്‍ മന്ത്രിയുമായി അഭിമുഖം നടത്തി
interview
ముఖ్యమంత్రితో ముఖాముఖి జరిగింది

അഭിമുഖീകരിക്ക്
കുറ്റം ചെയ്തതു കൊണ്ട് എന്നെ അഭിമുഖീകരിക്കാന്‍ അവനു പറ്റില്ല
face a situation
అతను తప్పు చేయటం వల్ల నన్ను ఎదుర్కొలేక పోయాడు

അഭിരുചി
അവന്‍റെ അഭിരുചികള്‍ വ്യത്യസ്തമാണ്
taste
అతని అభిరుచులు వేరు

അഭിലഷിക്ക്
അവന്‍ ഒന്നും അഭിലഷിക്കുന്നില്ല
desire
అతను ఏమీ కోరటం లేదు

അഭിലാഷം
എന്‍റെ അഭിലാഷം അതല്ല
object desired
నా కోరిక అది కాదు

അഭിവന്ദനം
സൈനികര്‍ പ്രസിഡണ്ടിനെ അഭിവന്ദനം ചെയ്തു.
greeting
అధ్యక్షుడికి సైనికులు వందనం సమర్పించారు.

അഭിവന്ദ്യ
അഭിവന്ദ്യ ഗുരുവിന് പ്രണാമം
respectable
గౌరవనీయులైన గురువు గారికి ప్రణామం

അഭിവാഞ്ഛ
അദ്ദേഹത്തിന്‍റെ അഭിവാഞ്ഛയായിരുന്നു എവറസ്റ്റ് കൊടുമുടി കീഴടക്കണമെന്ന്
desire
ఎవరెస్టు శిఖరం ఎక్కాలని అతని వాంఛ


logo