logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അന്നം
നളചരിതത്തില്‍ അന്നം ദൂതനായി
swan
నలచరిత్రలో హంస దూతగా పనిచేసింది

അന്നജം
ധാന്യങ്ങളില്‍ ധാരാളം അന്നജം അടങ്ങിയിരിക്കുന്നു
starch
ధాన్యాలలో పిండి పదార్థం బాగా ఉంటుంది

അന്നനാളം
വായില്‍ നിന്നു അന്നനാളത്തിലേക്ക് ഭക്ഷണം കടക്കുന്നു
oesophagus
మనం తినే పదార్ధం నోటినుండి అన్నవాహికలోకి పోతుంది

അന്നു
അന്നു അവിടെ ആരും ഉണ്ടായിരുന്നില്ല
that day
ఆ రోజు అక్కడ ఎవ్వరూ లేరు

അന്നേരം
അന്നേരം ആരും അവിടെ ഉണ്ടായിരുന്നില്ല
then
అప్పుడు అక్కడ ఎవరూ లేరు

അന്‍പ്
അയാള്‍ക്ക് ആ കുട്ടിയോട് അന്‍പ് തോന്നി
affection
అతను ఆ పాప పట్ల చాలా ఆపేక్ష చూపాడు

അന്യന്‍
ആരും അന്യരല്ലെന്ന് നാം തിരിച്ചറിയുന്നില്ല
stranger
ఎవరూ అపరిచితులు కారు అని మనం తెలుసుకోము

അന്യായം
അവന്‍ പോലീസില്‍ അന്യായം കൊടുത്തു
petition
అతను తనకు జరిగిన అన్యాయంపై పోలీసు స్టేషన్ కు విన్నపం ఇచ్చాడు

അന്യോന്യം
അന്യോന്യം പഴിചാരാനല്ലാതെ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ അവര്‍ക്കു കഴിഞ്ഞില്ല
mutual
వాళ్ళు పరస్పరం నిందించుకుంటూ ఏ పని చేయటం లేదు

അന്വേഷണം
അപകടത്തേക്കുറിച്ചുള്ള അന്വേഷണം മുറയ്ക്കു നടക്കുന്നുണ്ട്
search
ఆ ప్రమాదం గురించి ఇప్పుడు తీక్షణంగా విచారణ జరుపుతున్నారు


logo