logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അന്തസ്സ്
അയാള്‍ക്ക് സമൂഹത്തില്‍ ഒരു അന്തസ്സ് ഉണ്ടായിരുന്നു.
status
అతనికి సమాజంలో ఒక అంతస్తు ఉంది

അന്തി
അന്തിയായതോടെ പക്ഷികള്‍ ചേക്കേറി
evening
సాయంత్రం కాగానే పక్షులు గూళ్ళకు చేరుతున్నాయి

അന്ത്യം
അതിന്‍റെ അന്ത്യം രസകരമായിരുന്നു
end
దాని ముగింపు చాలా బాగుంది

അന്ത്യം
അയാളുടെ അന്ത്യം ഇന്നലെ ആയിരുന്നു
end
నిన్న అతని అవసానం

അന്ധ
അവള്‍ അന്ധയാണ്, മൂകയുമാണ്
blind
ఆమె గుడ్డిదీ మూగది

അന്ധകാരം
അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക് വിദ്യ നമ്മെ നയിക്കുന്നു
darkness
విద్య మనల్ని అంధకారం నుండి వెలుగుకు నడుపుతుంది

അന്ധത
അന്ധത ഒരു ശാപമാണ്
blindness
అంధత్వం ఒక శాపం

അന്ധന്‍
അന്ധന്‍ അന്ധനെ വഴികാട്ടുന്നു.
blind
గుడ్డివాడు గుడ్డివాడికి దారి చూపుతున్నాడు

അന്ധവിശ്വാസം
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തിന്‍റെ ശാപങ്ങളാണ്
blind belief
మూఢనమ్మకాలు అనాచారాలు సమాజానికి శాపం వంటివి

അന്നം
അന്നവും വസ്ത്രവും അപ്പവും വീഞ്ഞുമായി എന്നിട്ടും രക്ഷകന്‍ വന്നില്ല
rice
అన్నం, అప్పాలు, బట్టలు, వైను నైవేద్యాలు స్వీకరించటానికి దేవుడు రాలేదు


logo