logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അന്തഃപുരം
രാജകൊട്ടാരങ്ങളോടു ചേര്‍ന്ന് അന്തഃപുരങ്ങളുണ്ട്
harem
పురాతనకాలంలో కోటకు అంతఃపురాలు ఉండేవి

അന്തരം
ഞാനും അവനും തമ്മില്‍ നല്ല അന്തരമുണ്ട്
difference
అతనికీ నాకూ మధ్య చాలా వ్యత్యాసం ఉంది

അന്തരിക്ക്
മുന്‍ പ്രധാനമന്ത്രി അന്തരിച്ചു
expire
నిన్న మాజీ ప్రధానమంత్రి మరణించారు

അന്തരീക്ഷം
അന്തരീക്ഷത്തില്‍ മാലിന്യങ്ങള്‍ നിറയുന്നു
atmosphere
అంతరిక్షంలో కాలుష్యాలు ఏర్పడుతున్నాయి

അന്തര്‍ഗമിക്ക്
ഞങ്ങളുടെ സംഭാഷണത്തിനിടയില്‍ അനാവശ്യമായി അവന്‍ അന്തര്‍ഗമിച്ചു
intervene
అతను మా సంభాషణ మధ్యలో అనవసరంగా కల్పించుకొన్నాడు

അന്തര്‍‍ദ്ദേശീയമായ
അന്തര്‍‍ദ്ദേശീയമായ ചില കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു
international
మేం అంతర్జాతీయ విషయాలు చర్చించాం

അന്തര്‍‍ഭാഗം
നാലുകെട്ടിന്‍റെ അന്തര്‍ഭാഗങ്ങളില്‍ അന്തര്‍ജനങ്ങള്‍ കരയുന്നു
interior
తొట్టి ఇల్లు అంతర్భాగంలో బ్రాహ్మణ స్త్రీ విలపిస్తున్నది

അന്തര്‍‍ഭാവം
ആ കഥയുടെ അന്തര്‍ഭാവം എന്താണ്?
inner image
ఆ కథలోని అంతర్భావం ఏమిటి?

അന്തര്‍‍മുഖമായ
അവന് അന്തര്‍മുഖമായ വ്യക്തിത്വമായിരുന്നു
introspective
అతను అంతర్ముఖ తత్వం కలవాడు

അന്തഃസത്ത
കഥയുടെ അന്തഃസത്ത എന്താണ്?
gist
కథలోని సారాంశం ఏమిటి?


logo